Chapter Title : കാന്താരി 3 [Doli]
വെലയാ...
അച്ഛൻ : കൂടുതല് ഡയലോഗ് അടിക്കാതെ എറങ്ങി പോടാ...പെട്രോൾ വെല ബൈക്കില് നാട് മുഴുവൻ തെണ്ടുമ്പോ പെട്രോൾ അല്ലേ.... എറങ്ങി പോടാ...
പുള്ളി എന്നെ നോക്കി കണ്ണുരുട്ടി...
ഞാൻ വേറെ വഴി ഇല്ലാതെ വണ്ടി വിട്ട് വെളിയിൽ എറങ്ങി....
പപ്പ ചുണ്ട് മടക്കി ചിരിച്ചോണ്ട് നിക്കാ...
പവി എന്നെ ദയനീയം ആയി നോക്കി....
അമ്മ : ടാ സൂക്ഷിച്ച് വരണം...
ഞാൻ : അമ്മ ചാവി തന്നെ മ്മാ എനിക്ക് ബാത്റൂമി പോണം...
അമ്മ : മര്യാദക്ക് പൂട്ടണം ട്ടാ...
അച്ഛൻ വണ്ടി എടുത്തു....
പപ്പ മൂക്കത്ത് വെരലും വച്ച് എന്നെ നോക്കി നിന്നു...
ഞാൻ വീട് തൊറന്ന് ഉള്ളിലേക്ക് പോയി...
നേരെ മേളിലേക്ക് കേറി റൂമിൽ കേറി...
ചുമ്മാ പത്ത് ഇരുപത് മിനിറ്റ് റൂമിൽ ഇരുന്നു....
പപ്പ വന്ന് റൂം തൊറക്കാൻ നോക്കി...
എവടെ നടക്കാൻ...
ഞാൻ ചെയറിൽ ഇരുന്ന് റീൽ കണ്ടോണ്ടിരുന്നു
ശിവ... ശിവ കതകിനു തട്ട് വന്നു
ഞാൻ മൈൻഡ് ചെയ്തില്ല.... അപ്പൊ തന്നെ എനിക്ക് ഫോൺ വന്നു...
മൈര് സൈലന്റ് അല്ലായിരുന്നു
അവള് ഡോറിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടാൻ തൊടങ്ങി...
ഞാൻ മെല്ലെ ബാത്‌റൂമിൽ നിന്ന് എറങ്ങി വരുന്ന സീൻ ഇണ്ടാക്കി...
ഹലോ
പപ്പ :എന്താ ഇത് എത്ര നേരായി
ഞാൻ : എനിക്ക് കക്കൂ... ഉംച്ച് ബാത്‌റൂമിൽ ഇരിക്കാൻ കൊതി ആണല്ലോ... നിക്കണ്ടേ സ്പോട്ടിഫൈ പോലെ നിർത്താതെ വന്നോണ്ടിരിക്കാ... ഇന്നലെ കഴിച്ചത് സീൻ ആയി
പപ്പ : ഹോസ്പിറ്റലിൽ പോണോ
ഞാൻ : വേണ്ട അയ്യോ അമ്മാ.... ?
ഞാൻ ഫോൺ കൊണ്ട് ഓടി ബാത്‌റൂമിൽ കേറി ഫോൺ അടുത്ത് വച്ച് ഡോർ വലിച്ചടച്ചു...
പപ്പ :ഹലോ
ട്ട്ർ....
ഞാൻ വായ വച്ച് സൗണ്ട് ഒണ്ടാക്കി....
പപ്പ ചെറുതായി ചിരിച്ചു....
നമ്പി നമ്പി.... ?
ഞാൻ : അമ്മാ.... ചത്ത് ചത്ത്....
പപ്പ : ച്ചെ...ശെരി എന്താ കഴിച്ചേ
ഞാൻ : കപ്പയും നല്ല തവള എറച്ചിയും ??
പപ്പ : ഈഹ് ?... ശെരി എന്തീയ്യാ
ഞാൻ
💬 Comments
View all comments