Chapter Title : കാന്താരി 3 [Doli]
: നീ പൊക്കൊ....
പപ്പ : ആണോ...
ഞാൻ : അഹ് ഞാൻ വരാ... ആഹാ അമ്മാ... ?...
പപ്പ : ശെരി ഞാൻ പോവാണേ...
ഞാൻ : ഓക്കേ ഓക്കേ... ഉം...
ഞാൻ രണ്ട് മിനിറ്റ് കഴിഞ്ഞതും വെളിയിൽ എറങ്ങി നൈസിന്
മെല്ലെ വന്ന് ഡോറിൽ ചെവി വച്ച് നോക്കി ഇല്ല ഒച്ച ഒന്നും ഇല്ല...
ഞാൻ നെഞ്ചിൽ കൈ വച്ച് ശ്വാസം വലിച്ച് വിട്ട് ഡോർ തൊറന്നതും സാരി തുമ്പ് കൈയ്യില് വച്ച് കറക്കിക്കൊണ്ട് നിക്കുന്നു
ഞാൻ ഡോർ അടക്കാൻ നോക്കിയതും അവള് ഒറ്റ ചവിട്ട് ഡോറിന്നിട്ട്...
ഞാൻ : അമ്മാ അയ്യോ... നീ പോയില്ലേ
പപ്പ : ഇസ് സ്റ്റോപ്പ് ദിസ് ശിവാ...
ഞാൻ : മാറ് എനിക്ക് ബാത്റൂമിൽ പോണം
പപ്പ : എന്തിനാ വായാ കൊണ്ട് ഇണ്ടാക്കിയത് ശെരിക്കും ട്രൈ ചെയ്യാൻ ആണോ...
ഞാൻ : ?.... നീ എന്തിനാ എന്റെ ജീവൻ എടുക്കുന്നെ...
പപ്പ : അത് നിനക്കറിയില്ലെ... എനിക്ക് ഇഷ്ട്ടം ഉള്ളവരെ ഊക്കുന്നത് എന്റെ എന്റർടൈൻമെന്റാ ?...
ഞാൻ അവളെ കടന്ന് പോവാൻ നോക്കി
പപ്പ എന്റെ കൈക്ക് പിടിച്ചു...
നിറ കണ്ണുകളുമായി അവളെന്നെ നോക്കി...
ഞാൻ അനങ്ങാതെ നിന്നു...
പപ്പ : എന്നോട് ദേഷ്യാ ഇപ്പഴും
എനിക്കതിന് ഉത്തരം ഇല്ലായിരുന്നു....
ഞാൻ കണ്ണടച്ച് പഴയ കാര്യങ്ങൾ ഓർത്തു...
പെട്ടെന്ന് അവളെന്നെ ചേർത്ത് പിടിച്ചു....
പപ്പ : സോറി ശിവ ഞാൻ വിചാരിച്ചില്ല നീ ഇത്ര പാവം ആണെന്ന്... എനിക്ക് സഹിക്കുന്നില്ല...
ഞാൻ ഒന്നും പറഞ്ഞില്ല....
പപ്പ എന്നെ കെട്ടിപിടിക്കാൻ വന്നു....
ഞാൻ അന്ന് അറിയാതെ നീ തുണി മാറുമ്പോ വന്നതിന് നീ എന്തൊക്കെ പറഞ്ഞു... നീ ഞാൻ ഒരു pervert ആണെന്ന പോലെ അല്ലെ ഡി പറഞ്ഞത്... നീ എന്ത് ധൈര്യത്തിലാ ഡീ എന്നെ കേറി പിടിക്കാൻ വന്നത്...
ഇതൊക്കെ പറയാൻ മനസ്സ് പറഞ്ഞു പക്ഷെ ഞാൻ അവളെ തടഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല...
വേണ്ടെന്ന് ഞാൻ തല ആട്ടി പറഞ്ഞ് വെളിയിലേക്ക് നടന്നു....
പപ്പ : ശിവ
💬 Comments
View all comments