Chapter Title : കാന്താരി 3 [Doli]
എന്താ വച്ചാ ഞാൻ നിങ്ങടെ അടിമ ആണല്ലോ...
അമ്മ : എന്നിട്ട് ?
ഞാൻ : ചിരിക്ക് നിങ്ങള് എഴുതി വച്ചോ അമ്മേ ആ കല്യാണം നടന്നാ നിങ്ങള് ഒരേ
ഞാൻ പെട്ടെന്ന് നിർത്തി....
പണ്ടാരം എത്തി നോക്കുന്നു....
ഞാൻ : നോക്കിക്കോ പവിയോട് നിങ്ങള് ചെയ്യുന്ന വലിയ ചതി ആണ്... ഞാൻ ഇനി ഇതില് ഒരു അഭിപ്രായം പറയില്ല.... നിങ്ങളൊന്ന് പോമ്മാ എനിക്ക് വേണ്ട നിങ്ങടെ ഫുഡ്...
അമ്മ : എന്തോ ചെയ്യ്....
അമ്മ എറങ്ങി പോണ നോക്കി പപ്പ കേറി വന്നു...
ഞാൻ ഫോൺ എടുത്ത് വെറുതെ മെനു അങ്ങോട്ടും ഇങ്ങോട്ടും നീക്കി...
പപ്പ : കഴിക്ക് വാ.... കിച്ചു
ഞാൻ ഫോണിൽ ഇന്ദ്രനെ വിളിച്ചു...
ഞാൻ : ഹലോ ഇന്ദ്രു എവടെ
ഇന്ദ്രൻ : ഞാൻ എന്റെ ഭാര്യടെ മടിയില് കെടക്കുന്നു...
ഞാൻ : നാളെ പരി
പപ്പ : ഇങ്ങോട്ട് താ അവന്റെ ഒരു ഇന്ദ്രു....
അവള് ഫോൺ പിടിച്ച് വാങ്ങി കട്ടാക്കി....
ഞാൻ : ഫോൺ
പപ്പ : നിനക്ക് എന്താ ഇത്ര വാശി
ഞാൻ : ഫോൺ... ?
പപ്പ : കിച്ചു പാവാ ശിവ...
ഞാൻ : ഫോൺ താ ഇന്ദ്രുനെ വിളിക്കട്ടെ....
പപ്പ : അവന്റെ ഒരു ഇന്ദ്രു തരുന്നില്ല
ഞാൻ : നായിന്റെ മോളെ നിന്നോട് ഞാൻ എന്തിനെങ്കിലും വന്നോ....
ഞാൻ ബെഡിൽ നിന്ന് എണീറ്റ് പപ്പടെ നേരെ നടന്നു...
പപ്പ എന്റെ ഒച്ച കേട്ട് വെറച്ചു....
പിന്നിലേക്ക് നടന്ന് നടന്ന് അവള് ചൊമരിൽ പോയി ഇടിച്ച് നിന്നു...
ഞാൻ അവൾടെ അടുത്ത് തൊട്ടു തൊട്ടില്ല പറഞ്ഞ പോലെ പോയി നിന്നു...
പപ്പ : നിന്റെ നാശം അവൻ കാരണം ആവും
ഞാൻ : മിണ്ടി പോവരുത് എനിക്ക് അറിയാ എന്റെ കാര്യം നോക്കാൻ
പപ്പ : അങ്ങനെ ഇപ്പൊ നീ തീരുമാനിച്ചാ പോരല്ലോ എല്ലാം?
എന്റെ ഫോൺ താടി മൈ.... എന്റെ ക്ഷമ പരീക്ഷിക്കല്ലേ നീ എന്റെ ഫോൺ തരാൻ
ഇന്ദ്രൻ വിളിച്ച് എന്റെ
💬 Comments
View all comments