0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.7K

എന്നൊരു വേർതിരിവ് ഒള്ളത് വളരെ നല്ലത് എന്നാലേ മുന്നേറാൻ പറ്റു.. ഇവടെ ഒന്ന് ഇല്ലേ എവടെ കാള അച്ഛന്റെ പൈസ കൊണ്ട് കറങ്ങി നടക്കുന്നത്

ആന്റി : പൊറത്ത് പോയി.... ?

സോമൻ : അല്ല പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ വല്ലതും പറഞ്ഞാ എല്ലാർക്കും ബുദ്ദിമുട്ട് ആവും... വേണ്ട....

ഇത്ര നേരം നെഞ്ചത്ത് കത്തി കുത്തി എളക്കിയിട്ട് ഇപ്പൊ ഊമ്പിയ ഡയലോഗ് ബാഡ് പുണ്ടമവൻ...

സോമൻ : അല്ല ഇയാൾക്ക് വെളിയിലോ മറ്റോ പോവാൻ പാടില്ലേ....

ഇനി വിട്ടു കൊടുക്കാൻ പറ്റില്ല....

ഞാൻ ചുറ്റും ഒന്ന് നോക്കി മനസ്സിൽ വിചാരിച്ചു....

അമ്മ ഒന്ന് ചൊമച്ചു....

അങ്ങോട്ട് നോക്കിയതും കൊടുത്തോ എന്ന് സിഗ്നൽ കിട്ടി... ?

ഞാൻ : എന്താ അപ്പൂപ്പാ അല്ല അങ്കിളെ....

സോമൻ : ദുബായ് അമേരിക്ക ജർമ്മനി ഒക്കെ പോവാൻ പാടില്ലേ

ഞാൻ : എല്ലാരും വെളിയി പോയാ ഇവടെ ആരെങ്കിലും വേണ്ടേ...

പരമു അങ്കിൾ : പാർശു നിന്റെ പുതിയ ഫോൺ ഇവരെ ഒക്കെ ഒന്ന് കാണിച്ച് കൊടുക്ക് ചെല്ല്.... ശിവ മോനെ നിങ്ങള് ഉള്ളിലോട്ട് ചെല്ല്...

ഞാൻ : ഇല്ല മാമ ഞാൻ ഒന്ന് പോയിട്ട് വരാ അടുത്താഴ്ച ബസ്സ്‌ വരുന്നുണ്ടേ അപ്പൊ ഒന്ന് രണ്ട് കാര്യം ചെയ്യാൻ ഒണ്ട്...

പരമു മാമൻ : ശെരി... പോയിട്ട് വാ...

ഞാൻ : ചെറി കീ തന്നെ....

അച്ചു : ണാനും വറേ....സോറി ഞാനും ഒണ്ട്...

സോമൻ : ഏതാ ഈ തമിഴ് ചെക്കൻ....

ഞാൻ : എന്റെ അനിയനാ....

ഞാൻ

💬 Comments

View all comments