Chapter Title : കാന്താരി 3 [Doli]
ഇന്ദ്രൻ : എന്ത് ഇന്നലെ ആരോ വാരി കേട്ടു.... അച്ചു പറഞ്ഞു നീ വിളിച്ചാ രാത്രി അവളെ
ഞാൻ : പറയാ നീ വാ ആദ്യം കഴിക്കാ വല്ലതും....
ഇന്ദ്രൻ : വീട്ടി പോവാ....
ഞാൻ അവന്റെ കൂടെ സൂര്യടെ വീട്ടി പോയി....
നല്ല ചോറും മാന്തളും... ചാള ഫ്രൈ....ഇന്നക്കൊര് പുടി... ?
സൂര്യ : അല്ല ടാ നീ എങ്ങനെ അറിഞ്ഞേ അടി നടക്കാൻ പോവാന്ന്
ഇന്ദ്രൻ : അത് ഞാൻ കാലത്ത് പോവുമ്പോ ഇവന്മാര് കറങ്ങുന്ന കണ്ടു എന്റെ അപ്പന്റെ കോളേജിൽ നീ വന്ന് കാര്യം നോക്കൊ മൈരേ... മൂടിട്ട് തിന്ന്....
ഇന്ദ്രൻ : ശിവ
ഞാൻ : ? ഓ....
ഇന്ദ്രൻ : കഴി കറി വേണാ...?
ഞാൻ : വേണ്ട വേണ്ട... ? ഒറ്റക്ക് കിട്ടിയാ തോല് ഉരിച്ച് തൊങ്ങാൻ ഇടും
ഇന്ദ്രൻ : നീ ഫ്രീ അല്ലേ
ഞാൻ : അല്ല
ഇന്ദ്രൻ : ചുമ്മാ
ഞാൻ : പോടാ ഫ്രീ അല്ല
ഇന്ദ്രൻ : ശെരി നിനക്ക് ഉപയോഗം ഉള്ള കാര്യം ആണ്
ഞാൻ : എന്തോന്ന് ഉപയോഗം
ഇന്ദ്രൻ : ടാർ.... ?
നന്ദൻ : ഞാൻ ഒണ്ട് എങ്കി
അമർ : ഞാൻ ഇല്ലാതെ പോവോ ?
സൂര്യ : ഞാ
ശ്രീ : ?
സൂര്യ : നന്നാവിൻ മൈരുകളെ....
നന്ദൻ : കുനിഞ് നിക്ക് പുണ്ടെ....? അപ്പൊ ണാണ് ഉണ്ണി അല്ല അമറ് ശിവ ഇന്ദ്രന്.... സെറ്റ്....
ഞാൻ : അടിപൊളി...
ഞങ്ങള് നേരെ ബാക്ക് വാട്ടെഴ്സ്സിലേക്ക് പോയി....
ഇന്ദ്രൻ : എന്താ ടാ ഇന്നലെ സംഭവിച്ചത് അച്ചു മോള് പറഞ്ഞു നിന്നെ ഏതോ ഒരു കെഴവൻ വട്ടത്തിൽ ഊക്കി കൊണ്ടിരിക്കാന്ന്....
ഞാൻ വിശതം ആയി കാര്യം പറഞ്ഞ് കൊടുത്തു
ഇന്ദ്രൻ : അത് നടക്കില്ല പവിക്ക്
ഞാൻ : എന്ത് ചെയ്യാൻ ഇപ്പൊ എന്റെ അവസ്ഥ ഇതിലും മോശം ആണ് നീ ഒന്നും പറയാൻ നിക്കണ്ട ഞാൻ കാരണം അല്ലെങ്കി തന്നെ നിനക്ക്
💬 Comments
View all comments