Chapter Title : കാന്താരി 3 [Doli]
ഞാൻ മൊഖം കഴിയിട്ട് വരാ.. ഭാഗ്യ ചോറെടുക്ക്...
പവിടെ വണ്ടി അങ്ങോട്ട് വന്നു...വണ്ടി നിർത്തി അവള് കേറി വന്നു...
അമ്മ : എന്ത് ഡീ ഇന്ന് നേരത്തെ
പവി : കോളേജില് തല്ല്.... ഏതോ പിള്ളേര് വന്നിട്ട് അടി...ഇന്ദ്രൻ ചേട്ടൻ അമർ ചേട്ടൻ പിന്നെ മറ്റേ ശ്രീജയ ചേച്ചിടെ സൂര്യ ചേട്ടൻ ... എല്ലാരും ഒണ്ട് അവടെ അടി നടക്കാ
? ഞാൻ ചാടി എണീറ്റ് വെളിയിലേക്ക് ഓടി.... വണ്ടിലേക്ക് കേറി നേരെ കോളേജിലേക്ക് പോയി....
അമ്മ ചെറിയമ്മ ഒക്കെ വിളിക്കുന്നുണ്ട്....
അവടെ എത്തുമ്പോ കോളേജിന്റെ മുന്നിൽ ഒരു പോലീസ് വണ്ടി ഇന്ദ്രന്റെ ബൈക്ക് സൂര്യടെ കാർ ഒക്കെ ഒണ്ട്....
ഞാൻ വണ്ടി നിർത്തി അങ്ങോട്ട് ഓടി....
ഇന്ദ്രൻ : സാറേ കോളേജിൽ വന്ന് ഒരു സ്റ്റുഡന്റ് നെ അടിക്കാൻ ആണ് നോക്കിയത്.... ഈ കോളേജിന്റെ ഭാഗത്ത് നിന്നൊരാൾ എന്ന നെലക്ക് ഞാൻ പറയാ നിങ്ങള് കേസ് ആക്കണം...ഇതെന്താ സാറേ ഇതൊക്കെ
ഞാൻ : എന്ത് ടാ
നന്ദൻ : ഏതോ മാക്രികള് ആള് മാറി വന്നത് കൊടുത്ത് വിട്ടില്ലേ...
ഞാൻ : ആരെ സ്കെച്ച്
നന്ദൻ : കുട്ടുനെ...
ഞാൻ : അയ്യോ....അവന് വല്ലതും പറ്റിയോ....
എന്റെ മനസ്സിൽ പപ്പടെ മുഖം തെളിഞ്ഞു വന്നു...ഇത് കിച്ചു തന്നെ...
ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു...
ഇന്ദ്രൻ : നീ വന്നോ...
ഞാൻ : പവി പറഞ്ഞു അടി എന്ന് ഞാൻ കേറി വന്നു
ഇന്ദ്രൻ : വല്യച്ഛൻ അറക്കോ
ഞാൻ : അത് രാത്രി അല്ലേ അത് അപ്പൊ ?
ഇന്ദ്രൻ : വാ വാ പോയേക്കാ....
ഞാൻ : വല്ലതും കഴിക്കാ വാ
സൂര്യ : ഇന്ദ്രാ കണ്ടിട്ട് ആള് തെറ്റിയ പോലില്ല ഒന്ന് പോയി നോക്കണോ...
ഇന്ദ്രൻ : വേണ്ട വിട്ടേക്ക് നോ ഫൈറ്റ്... ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.... വന്നോ....
ഞാൻ : വാ വാ മതി മതി അടി ഒന്നും വേണ്ട....
ഇന്ദ്രൻ : ഇങ് വന്നേ മൈരേ
ഞാൻ : പെട്ട്... ?
💬 Comments
View all comments