Chapter Title : കാന്താരി 3 [Doli]
ആ
ഞാൻ : എന്നെ തല്ലി
നന്ദൻ : ?ഇതാണോ കാര്യം വേറെ ഒന്നും ഇല്ലല്ലോ.... ഇത് അവൻ പറഞ്ഞു.... അയ്യോ മോന്ത പൊളിഞ്ഞാ
ഞാൻ : തെണ്ടികളെ
നന്ദൻ : ശെരി വിട് നമ്മക്ക് പണി കൊടുക്കാ....
ഞാൻ : അടിച്ചത് വീട്ടി പിടിക്കോ....
നന്ദൻ : ഏയ് ഇല്ല കോക്കനട്ടാ
ഞാൻ : ഉം...ടൈം എന്തായി
നന്ദൻ : ഏഴ്
ഞാൻ : ആരും ഇല്ലേ
നന്ദൻ : അത് നാളെ വെഡിങ് ആനിവേഴ്സറി അല്ലേ എല്ലാം ഫോട്ടോ ഷൂട്ട്‌ന് പോയി....
ഞാൻ : ശെരി...ടൈം എന്തായി....
> ഇതേ സമയം വീട്ടില് എല്ലാരും പേടിച്ച് ഇരിക്കാ...
അമ്മ : അച്ഛൻ വരാൻ ടൈം ആയി ഈ ചെക്കൻ വന്നിട്ടും ഇല്ല... ഫോൺ ആണേ എടുത്തിട്ടും ഇല്ല...
ചെറിയമ്മ : അവന്റെ ഫ്രണ്ട്‌സ്സിനെ വിളിച്ചോ
പവി : ആ ഇന്ദ്രേട്ടൻ പറഞ്ഞത് അവൻ വീട്ടിൽ ഒണ്ട് കൃഷ്ണ ചെറിയമ്മയോട് സംസാരിച്ചോണ്ട് ഇരിക്കാന്നാ....
അമ്മ : അവൻ എവടെ അപ്പൊ
പവി : അത് ഞാൻ ചോദിച്ചില്ല
അമ്മ : രണ്ടും കൂടെ കറങ്ങി നടക്കായിരിക്കും
പപ്പ : ഈ ഇന്ദ്രൻ ആണ് ശിവയെ ചീത്ത ആക്കുന്നത്....
അമ്മ : ഏയ് അവൻ പാവാ മോളെ രണ്ടും പാവം പിള്ളേർ ഒക്കെ തന്നെ... എന്താ കറക്കം കൂടുതലാ....
പവി : നല്ല രസാ
അച്ചു : വന്തിട്ടാ പൊറമ്പോക്ക്
ചെറിയമ്മ : വന്താനാ....ചേച്ചി വന്നു വന്നു...
അമ്മ എണീറ്റ് വെളിയിലേക്ക് വന്നു...
ഞാൻ വണ്ടി നിർത്തി എറങ്ങി...
അമ്മ : വേഗം കേറി വാടാ
ഞാൻ : എന്താ കാര്യം
അമ്മ : അച്ഛൻ ഇപ്പൊ വരും...
ഞാൻ : ഓ പിന്നെ കണ്ടാ ഇപ്പോ പിടിച്ച് തിന്നും മതിയായി ഇന്നലെ രാത്രി തൊടങ്ങി ഈ വീട് വിട്ട് വെളിയിൽ പോയ ശേഷാ സമാദാനം ആയത്....
അമ്മ : കഴിച്ചോ മോനെ
ഞാൻ : ആ ഉച്ചക്ക് ചോറ് മാന്തള് ചാള ഫ്രൈ... ഇപ്പൊ പായ ദോശ
💬 Comments
View all comments