Chapter Title : കാന്താരി 3 [Doli]
ചെറിയമ്മ : പായ ഇവടെ കിട്ടോ ടാ
ഞാൻ : ആ ആണാ നമ്മ അങ്ക മാറി ഇല്ലേ....
ചെറിയമ്മ : ആണോ....?
ഞാൻ : കഴിഞ്ഞല്ലോ അപ്പൊ ഞാൻ പോയി കെടക്കട്ടെ....
അമ്മ : കുളിക്ക്
ഞാൻ : ഏയ് ഞാൻ കുളിച്ചു.... കഴിച്ചു കെടക്കണം... പിന്നെ അമ്മാ നാളെ ഞാൻ കാലത്ത് പോവും രാത്രിയെ വരൂ... ചെലപ്പോ ഊട്ടി പോവും... അപ്പൊ ഓണറോട് പറഞ്ഞ്...
അമ്മ : ശിവ
ഞാൻ : ക്ഷമിക്കു മാതാവേ ?....
പവി അവടെ ഇരിപ്പുണ്ട്
ഞാൻ കണ്ട ഭാവം നടിക്കാതെ പാട്ടും പാടി നടന്നു...
ഇനി ഈ വീട്ടി ആരും ആയി ഒരറ്റാച്ച്മെന്റ് വേണ്ട...നമ്മളൊണ്ട് നമ്മടെ പാടുണ്ട് പറഞ്ഞ് നിക്കാ അത്ര തന്നെ...
പെട്ടെന്ന് ഇന്ദ്രന്റെ ഫോൺ വന്നു....
ഞാൻ : ഹലോ
ഇന്ദ്രൻ : നീ എങ്ങോട്ട് പോയെ
ഞാൻ : വീട്ടി
ഇന്ദ്രൻ : നാളെ മറക്കണ്ട വാ
ഞാൻ : ആ വരാ...
ഇന്ദ്രൻ : പിന്നെ കുട്ടുനെ അടിക്കാൻ വന്നത് ആരാ എന്തിനാ വല്ലതും തെരക്കിയാ
ഞാൻ : അത് ആള് മാറി വന്നതാന്നല്ലേ പറഞ്ഞെ
ഇന്ദ്രൻ : ആണാ...
ഞാൻ : എനിക്കറിയില്ല...
ഇന്ദ്രൻ : ഇങ്ങനെ ആണേ ഞാൻ എന്ത് വിശ്വസിച്ച് അവനെ പവിക്ക് കെട്ടിച്ച് കൊടുക്കും... ?
? ഞാൻ : സുന്ദരാ അത്
ഇന്ദ്രൻ : ശിവാ... ഇനി ഇങ്ങനെ ഒന്ന് നടന്നാ...
ഞാൻ : സുന്ദരാ സുന്ദരാ വേണ്ട ടാ വിട്ടേക്ക് ഇനി നടക്കില്ല....
ഇന്ദ്രൻ : നിനക്ക് വേണ്ടി ഞാൻ ഇത് വിട്ടു... നീ നാളെ വാ... ശെരി....
ചെ നാണക്കേട്...
പപ്പ അവൾടെ ഒടുക്കത്തെ വെള്ളത്തിന്റെ ജഗ്ഗും പൊക്കി പിടിച്ച് കേറി വന്നു...
വലിയ ഭാവം ഒന്നും ഇല്ല....ജഗ്ഗ് ടേബിളില് വച്ചിട്ട് കേറി കെടന്നു....
ഞാൻ അവളെ തന്നെ നോക്കി നിന്നു...
ഒരു തരി നാണം ഞാൻ മനസ്സിൽ ഇങ്ങനെ ഓർത്തു....
എന്താ... ഇത്തിരി കടുപ്പിച്ച് എന്നെ നോക്കി പപ്പ ചോദിച്ചു...
ഞാൻ :
💬 Comments
View all comments