Chapter Title : കാന്താരി 3 [Doli]
നീ ഇത്ര വലിയ തന്ത ഇല്ലാത്തവളാ ഞാൻ വിചാരിച്ചില്ല
പപ്പ കെടന്ന സ്ഥലത്ത് നിന്ന് ചാടി എണീറ്റു....
പപ്പ : വായി തോന്നിയത് വിളിച്ച് പറഞ്ഞാ നാക്ക് വലിച്ച് വെളിയിൽ ഇടും നോക്കിക്കോ...നീ ആണ് തന്ത ഇല്ലാത്തവൻ... തെണ്ടി കള്ളും കുടിച്ച് കേറി വന്നിരിക്കുന്നു ശവം... ?
ഞാൻ : ഇങ്ങോട്ട് നോക്കടി... ആ ചെക്കനെ ഇന്ന് തല്ലാൻ വന്നത് നിന്റെ അനിയൻ ആണോ
പപ്പ : ഏത് ചെക്കൻ ഏത് തല്ല്
ഞാൻ : പ്പു... ചൂലേ.... ഊമ്പിയ ഓസ്‌ക്കാർ അഭിനയം ഇടല്ലേ...
പപ്പ : മര്യാദക്ക് സംസാരിക്ക് ശിവ...
ഞാൻ : എടി എടി എന്റെ അനിയത്തി സ്നേഹിക്കുന്ന ചെക്കനെ തല്ലി അവനെ പേടിപ്പിച്ച് ഈ ബന്ധം ഊമ്പിക്കാൻ നോക്കിയത് നീ അല്ലേ എന്നാ ഞാൻ ചോദിച്ചത്
പപ്പ : ഞാൻ ഒന്നും അല്ല
അവള് താഴെ നോക്കി പറഞ്ഞു
കൊല്ലും ഞാൻ കള്ളം പറഞ്ഞാ.... ഞാൻ അവൾടെ കഴുത്തിന് പിടിച്ച് എന്റെ നേരെ പൊക്കി....
പപ്പ : വിട് എന്നെ വിടാൻ....
ഞാൻ : ? എന്നിട്ട് എന്തേ തല്ലി കൈയ്യും കാലും ഒടിച്ചോ.... ?
പപ്പ : ?
ഞാൻ : നീ ഇന്നലെ ഞാനും പവിയും സംസാരിക്കുന്ന കേട്ടപ്പഴേ ഞാൻ വിചാരിച്ചു പണി ഒപ്പിക്കും എന്ന്... ഇത്ര ഫാസ്റ്റ് ആണ് എന്റെ ഭാര്യന്ന് ഞാൻ അറിഞ്ഞില്ല...
പപ്പ : അതെ ഞാൻ തന്നെ അവനെ വിളിച്ച് പറഞ്ഞത് ?
ഞാൻ : അത് നീ കൊണക്കണ്ട എനിക്ക് അറിയാ... എന്നിട്ട് എന്തേ എല്ലാം നാല് വഴിക്ക് ഓടിയത്.... ചാവും ചാവാ... എടി മോളെ ഏതോ ഒരു കുട്ടു അല്ല അത് അമ്മൂന്റെ അനിയൻ ഇന്ദ്രന്റെ അളിയൻ ?... ഇപ്പൊ സൂര്യടെ കൂടെ അളിയൻ
പപ്പ : ഒരു ഇന്ദ്രനും സൂര്യയും.... കൊറേ കാശ് ഒണ്ട് അതിന്റെ തെളപ്പ് അത്ര തന്നെ അല്ലേ രണ്ടും... പിന്നെ കൊറേ തെണ്ടികള് ചുറ്റും....അതിൽ ഒന്ന് നീ ശിവ...
ഞാൻ : എങ്കി ഇത് കേട്ടോ... ഒരു
💬 Comments
View all comments