Chapter Title : കാന്താരി 5 [Doli]
ചോദിച്ചു...
അങ്കിൾ : കൊഴപ്പം ഒന്നും ഇല്ല ഡീ എന്നാലും കാലത്ത് പോവാ
ഡോക്ടർ നേരെ ആന്റിടെ അടുത്തേക്ക് പോയി...കണ്ണും പൾസ്സും ഒക്കെ നോക്കി...
പിന്നെ അച്ഛനെ നോക്കി ചിരിച്ച് സംസാരിക്കാൻ തൊടങ്ങി...
പെട്ടെന്ന് എന്നെ നോക്കി...
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു
ഡോക്ടർ : എന്താ ഡോ അറിയാത്ത പോലെ നിക്കുന്നെ
എനിക്ക് കണ്ട പരിചയം പോലും ഇവരെ ഇല്ല...ആവശ്യമില്ലാത്ത സമയത്ത് ഓരോ മാരണങ്ങള് കേറി വരും.... ?
ഞാൻ ഇല്ലാത്ത കോൾ എടുക്കാൻ എന്ന പോലെ വെളിയിലേക്ക് നടന്നു...
പരമു മാമൻ ഫോൺ സംസാരിച്ച് വെളിയിൽ നിപ്പുണ്ട്
എന്നെ കണ്ടതും പുള്ളി ഫോൺ കട്ടാക്കി എന്നെ നോക്കി....
ഞാൻ തിരിഞ്ഞ് തിരിഞ്ഞ് നോക്കി നോക്കി നിന്നു...
പരമു മാമൻ : അത് അളിയന്റെ പെങ്ങളാ ശാരി ഡോക്ടർ ആണ്...
ഞാൻ : ഓ...
അച്ഛൻ എറങ്ങി വന്നു കൂടെ അങ്കിളും ഒണ്ട്
അച്ഛൻ : എന്ത് ഒണ്ടെങ്കിലും വിളിക്ക്
അങ്കിൾ : ഉം ?...
അച്ഛൻ : എടൊ താൻ ഇങ്ങനെ ആവല്ലേ ദേ അവര് കണ്ടാ ശെരി ആവില്ല ഇയാള് അവർടെ അടുത്ത് പോയി ഇരിക്ക്...
അങ്കിൾ തല ആട്ടി
ഞങ്ങള് വെളിയിലേക്ക് പോവുന്ന വഴി അമ്മടെ ഒരു ഫ്രണ്ടിനെ കണ്ട് സംസാരിച്ചോണ്ട് നിക്കുമ്പോ പരമു മാമൻ, പാർശു, പപ്പ മൂന്ന് പേരും എറങ്ങി വന്നു
അച്ഛനോട് എന്തോ സംസാരിച്ചോണ്ട് പരമു. മാമൻ മാറി നിന്നു...
പാർശു : ശിവ
ഞാൻ അവളെ ഒന്ന് നോക്കി
പാർശു : ഇവക്ക് ഇത് ഒന്നും അറിയില്ല...
ദേഷ്യം വന്ന് ഞാൻ കണ്ണടച്ച് പോയി...
പിന്നെ സംസാരിക്കാ പാർശു.... കലങ്ങിയ കണ്ണുകൾ തൊറന്ന് ഞാൻ അവളെ നോക്കി പറഞ്ഞു...
അച്ഛൻ മുന്നോട്ട് നടക്കുന്ന കണ്ട് ഞാൻ പിന്നാലെ പോയി.... . . . പാവം അയാൾടെ അവസ്ഥ....
പോവുന്ന വഴിക്ക് അച്ഛൻ പറഞ്ഞു
അമ്മ : എന്ത് ചെയ്യാനാ മക്കള് നല്ലതല്ലേ പറഞ്ഞിട്ട് എന്നാ കാര്യം
അമ്മ താടിക്ക് കൈ കൊടുത്ത് പെറകിൽ ഇരുന്ന് പറഞ്ഞു
ഞാൻ
💬 Comments
View all comments