0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1764

റിയർ വ്യൂ മിററില് കൂടെ നോക്കി...

അച്ഛൻ : ബി പ്പി ഹൈ ആണ് എന്ന് പറഞ്ഞു അവര്...

ഞാൻ വണ്ടി സൈഡിൽ ആക്കി നിർത്തി....

അമ്മ : എന്താ കുട്ടാ.... . . .

കാലത്ത് ഒമ്പത് മണിക്ക് പപ്പ പാർശുന്റെ കൂടെ ഹോസ്പിറ്റലിൽ പോയി...

അവര് റൂമില് പോവുമ്പോ ആന്റി കോഫി കുടിക്കുന്നു

പപ്പ : എങ്ങനെ ഒണ്ട് മ്മാ...

ആന്റി : കൊഴപ്പില്ല മോളെ ?

പപ്പ : അച്ഛന് എങ്ങനെ ഒണ്ട് അച്ഛാ

അങ്കിൾ : ഉം....

പപ്പ : എപ്പഴാ പോവാ പറഞ്ഞെ...

അങ്കിൾ : ദേ ബിൽ കൊടുത്താ കഴിഞ്ഞു....

അപ്പഴേക്കും ഉള്ളിലേക്ക് കേറി വന്ന ആളെ അവരെല്ലാം നോക്കി

പപ്പ : ?

അങ്കിൾ : കഴിഞ്ഞോ മോനെ

ഞാൻ : ആഹ്... കൊറച്ച് മരുന്ന് തന്നു... കൊറച്ച് ദിവസം പെട്ടെന്ന് താഴാൻ ഒന്നും നിക്കണ്ട പറഞ്ഞു ഡോക്ടർ....ഇയർ ബാലൻസ് ഇച്ചിരി കൊഴപ്പാ....

അങ്കിൾ : ആ അപ്പൊ പോവാല്ലേ

ഞാൻ : ഇതാ ബാക്കി പൈസ....

അങ്കിൾ പുച്ഛത്തോടെ ഒന്നും വേണ്ടെന്ന് കൈ കാട്ടി എല്ലാം മടുത്തപോലെ നടന്നു...

ഞാൻ ഒന്നും പറയാൻ നിന്നില്ല...

പപ്പ : ഞാൻ എല്ലാം എടുത്തിട്ട് വരാ...

ആന്റി : കൊച്ച് ബിൽ അടക്കാൻ പോയപ്പോ എല്ലാം കൊണ്ട് പോയി....

പപ്പ : ?

ഞങ്ങള് മെല്ലെ വെളിയിലേക്ക് എറങ്ങി....

ഞാൻ പോയി കാർ എടുത്ത് മുന്നിലേക്ക് വന്നു

എങ്ങനെ എങ്കിലും ഈ ഹോസ്പിറ്റലിൽ നിന്നൊന്ന് പോയി കിട്ടിയാ മതി എന്നായി എനിക്ക്...

അവർടെ വീടിന്റെ അടുത്ത് എത്തിയപ്പോ ഞാൻ ഉണ്ണിക്ക് മിസ് കോൾ അടിച്ചു...

ഗെയിറ്റ് തൊറന്ന് ഞാൻ വണ്ടി കേറ്റി പാർക്ക് ചെയ്ത് കൊടുത്തു....

പപ്പ വീട് തൊറന്നു ആന്റി ഒക്കെ ഉള്ളിലേക്ക് കേറി....

ഞാൻ : അങ്കിളെ എന്തെങ്കിലും വേണോ സാദനം എന്തെങ്കിലും

അങ്കിൾ : അറിഞ്ഞൂടാ മോനെ...

പപ്പയും പാർശുവും വെളിയിലേക്ക് വന്നു

അങ്കിൾ : വർഷ എവടെ

പപ്പ : അമ്മ കുളിക്കട്ടെ പറഞ്ഞ്

💬 Comments

View all comments