0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2046

ആണ് ഞാൻ അല്ല

അവൻ സങ്കടം കലർത്തി നാടകം തൊടങ്ങി

കിച്ചു : എനിക്ക് അളിയനും അവനും ഫ്രണ്ട്സ് ആണെന്ന് അറിയില്ല

ഞാൻ : 👀

കിച്ചു : അളിയാ പപ്പ പാവം ആണ് അവളെ അളിയൻ കൊണ്ട് പോണം

👀

കിച്ചു : എല്ലാരും കൂടെ എന്നെ പെടുത്തിയതാ

ഞാൻ വലത് കൈ ബാക്കിൽ ചുരുട്ടി പിടിച്ച് അവനെ നോക്കി നിന്നു...

കിച്ചു : പപ്പയോട് ഞാൻ കള്ളം പറഞ്ഞതാ അവൾക്ക് അളിയന്റെ കൂടെ ജീവിക്കണം പ്ലീസ് ഞാൻ കാല് പിടിക്കാ

നീ ആണല്ലേടാ ഹരി

ഞാൻ മൗനം വിട്ട് അവനെ നോക്കി ഇത്തിരി റഫ് ആയി ചോദിച്ചു

കിച്ചു : 🙂

ഞാൻ : ഈ പെണ്ണുങ്ങൾടെ nude എടുക്കുന്ന ഹരി... 👀

കിച്ചു : അളിയാ അത്

ഞാൻ : നീ ആണല്ലേ സോനടെ

ഞാൻ പല്ല് കടിച്ച് ദേഷ്യം അമർത്തി...

കിച്ചു : ഞാൻ ഒരു തെണ്ടി ആണ് സമ്മതിച്ചു അവള് അങ്ങനെ അല്ല

ഞാൻ : മേലാ നിന്റെ ചേച്ചിക്ക് വേണ്ടി എന്റെ മുന്നി വന്നാ

കിച്ചു : അളിയാ പ്ലീസ് അളിയാ

ഞാൻ : ഇനി നീ ഇവടെ നിന്നാ ഞാൻ വാക്ക് തെറ്റിക്കും പോടാ

ഉണ്ണി : ഏട്ടാ നിങ്ങ പോ ചുമ്മാ അയാളെ ഒരു ഡോസാ ആള്...

കിച്ചു : നീ പോടാ മൈരേ... നിന്റെ തന്തടെ അണ്ടിക്ക് പിടിക്കാൻ അല്ലല്ലോ ഞാൻ വന്നത് മൈരേ.... 😡

ഞാൻ അവന്റെ കണ്ണിന്റെ തൊട്ട് മുന്നില് പോയി നിന്നു...

ഞാൻ : നിന്നെ ഞാൻ വെറുതെ വിടുന്നത് നിന്റെ അമ്മക്ക് വേണ്ടി...

ഉണ്ണി : അണ്ണാ വേണ്ട

ഉണ്ണി എന്റെ ഷർട്ട് പിടിച്ച് വലിച്ചു...

കിച്ചു : അളിയാ പ്ലീസ് അളിയാ പപ്പ പാവം ആണ്

ഞാൻ : അവന്റെ ഒരു പപ്പ എറങ്ങി പോടാ, നിന്റെ പപ്പേക്കാളും വലിയ തെണ്ടി ഈ ലോകത്തില്ല...

പെട്ടെന്ന് അവൻ സംസാരം നിർത്തി എന്നെ തന്നെ നോക്കി...

കിച്ചു എന്നതിൽ നിന്ന്

💬 Comments

View all comments