Chapter Title : കാന്താരി 6 [Doli]
ഹരി എന്ന ക്രിമിനലിലേക്ക് അവൻ മാറി
ഹരി : അളിയാ വേണ്ട തെറ്റ് അളിയാ പപ്പ വെറും പാവം ആണ് ഞാനും നിനക്ക് അറിയാവോ സൂസൻ അവളും കൂടെ പപ്പേനെ യൂസ് ചെയ്തതാ...
ഞാൻ : നീ യൂസ് ചെയ്യേ യൂസ് ചെയ്യാണ്ട് ഇരിക്കേ എന്തോ ചെയ്യ് ഇതൊക്കെ എന്നോട് എന്തിനാ ടാ പറയുന്നേ മൈരേ 😡...
ഹരി : ഇതാണോ നിന്റെ തീരുമാനം അളിയാ...
ഞാൻ : എറങ്ങി പോടാ മൈരേ അവന്റെ ഒരു ഊമ്പിയ ഷോ പെണ്ണുങ്ങള്ടെ പൊ... എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട അത് വീഡിയോ എടുത്ത് അവരെ ഉപദ്രവിക്കുന്ന നീ ഒക്കെ എന്നെ വലിക്കാൻ നോക്കല്ലേ...
ഹരി : നിന്റെ ഇന്ദ്രൻ കാരണം നാണം കെടാവുന്നതിന്റെ പരമാവതി ആയി എന്റെ അമ്മ ആദ്യം ആയിട്ട് എന്നെ തല്ലി
ഞാൻ : നന്നായി നീ ഒരു കുണ്ണ ആണെന്ന് അവര് അറിഞ്ഞു അതിന്റെ ആണ്
ഉണ്ണി : 🤣
ഞാൻ : പോ പോ... ചെരുപ്പ് ഊരി ഞാൻ നിന്നെ തല്ലും പൊക്കോ...
ചന്ദ്രേട്ടൻ : എന്താടാ അവടെ ഒരു ഒച്ച
ഉണ്ണി : യേ നിങ്ങള് അവടെ ഇരി വരണ്ടച്ഛാ
ഞാൻ : കേട്ടല്ലോ കാല് വേറെ കൈ വേറെ ആവും പൊക്കോ
ഹരി : അപ്പൊ നീ മര്യാദക്ക് പറഞ്ഞാ കേക്കില്ല അല്ലെ അളിയാ
നീ എന്നെ എന്തോ ആക്കും തായോളി ഏഹ്... വാ വാ ശെരി ഞാൻ ഇപ്പൊ പറയാ നിന്റെ ആ മൂദേവി പെങ്ങളെ എനിക്ക് വേണ്ട നീ എന്താ വച്ചാ ചെയ്യ് കേട്ടോ... പിന്നെ നീ തന്തക്ക് പെറന്നവൻ ആണേ ആണുങ്ങളോട് മുട്ട് അല്ലാതെ വീട്ടി ഒള്ള പെണ്ണുങളോട് ഒണ്ടാക്കാൻ നിക്കാതെ ആണും പെണ്ണും കെട്ട തായോളി...
ഞാൻ മുണ്ട് എടുത്ത് മടക്കി പിടിച്ച് തിരിഞ്ഞ് നടന്നു
ഹരി : ഞാൻ അവനെ കൊല്ലും അളിയാ... എന്റെ ജീവിതം തൊലച്ചത്...
എന്റെ ഞരമ്പ് വെട്ടി കേറി...
അവനാ എന്റെ നാശത്തിന് കാരണം... അവൾ ഇത്തിരി കട്ടിയില് പറഞ്ഞു... അവനെ
💬 Comments
View all comments