Chapter Title : കാന്താരി 6 [Doli]
ഞാൻ തല്ലി കൊ
ഞാൻ തിരിഞ്ഞ് അവന്റെ കഴുത്ത് പിടിച്ച് ഷീറ്റിന്റെ കമ്പിയിലേക്ക് വലിച്ച് ഇടിപ്പിച്ചു....
അവൻ തല ഇടിച്ചതും താഴെ വീണു...
ഞാൻ ഓടി പോയി വീൽ സ്പാനർ എടുത്ത് അവന്റെ പൊറം നോക്കി ഒരറ്റ അടി അടിച്ചു....
Rpm red line ആയ പോലെ ആയിരുന്നു എന്റെ മനസ്സ്...
പൊലയാടി മോനെ നിന്നെ ഞാൻ അന്നേ വന്ന് കൊന്നിരുന്നെ നീ ഇപ്പൊ എന്നോട് വന്ന് ഈ വർത്താനം പറയില്ലായിരുന്നു... കണ്ടവന്ക്ക് പൊറന്ത കണ്ടാറോളി മകനെ....
ഞാൻ പല്ല് കടിച്ച് ഹരി എന്ന പേപ്പട്ടിയേ തറയിൽ ഇട്ട് ചവിട്ടി...
ഉണ്ണി : ഏഹ്... അണ്ണാ... അച്ഛാ അച്ഛാ ഏഹ് വരീന്ന്....
അവൻ വന്ന് എന്നെ പിടിച്ച് വലിച്ച് മാറ്റി
ഹരി എണീറ്റ് നിക്കാൻ നോക്കി
ഞാൻ ഓങ്ങി അവന്റെ തോളത്ത് ചവിട്ടി...
തറയിൽ വീണ അവന്റെ നേരെ ഓടി പോയി മൊഖത്ത് ആഞ്ഞ് ചവിട്ടി കേറ്റി
ചന്ദ്രേട്ടൻ ഒച്ച ഇട്ട് വന്ന് എന്നെ പിടിച്ച് തള്ളി മാറ്റി...
ടാ ടാ ടാ
ബീഡി തൂക്കി താഴെ ഇട്ടിട്ട് രാജേഷ് ഏട്ടൻ ഓടി വന്നു
ഞാൻ : തായോളി ഇനി അവന്റെ അടുത്ത് പോയാ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും നായിന്റെ മോനെ സ്റ്റൈല് എന്നെ വിട്
ഞാൻ വീണ്ടും കാലെത്തിച്ച് അവനെ ചവിട്ടാൻ നോക്കി...
ഞാൻ എടത് കൈ വീശി അവന്റെ ചെവിക്ക് തട്ടും പോലെ കുത്തി...
> 14:22
കോളിങ് ബെൽ അടിക്കുന്ന കേട്ട് പാർശു പോയി ഡോർ തൊറന്നു...
പാർശു ബ് ആഹ് രാമു
സോഫയിൽ ഇരുന്ന പപ്പ എണീറ്റ് ഓടി വന്നു
ഞാൻ കെതച്ചോണ്ട് അവരെ നോക്കി....
ഞാൻ : ഒരു സാദനം എറക്കാൻ വന്നതാ
ഉണ്ണിയും രാജേട്ടനും ചന്ദ്രേട്ടനും കൂടെ കൈ രണ്ടും കൂട്ടി പിടിച്ച് ഹരിയെ കൊണ്ട് വന്നു...
ചന്ദ്രേട്ടൻ : അച്ഛനെ അറിയിച്ചിട്ടുണ്ട് ഇപ്പൊ വരും...
ഞാൻ : മേലാ ഇമ്മാതിരി തെണ്ടികളെ എന്റെ വർക് ഷാപ്പി പറഞ്ഞ് വിട്ടാ നിന്റെ ചെവിക്കല്ല് ഞാൻ അടിച്ച് പൊട്ടിക്കും
💬 Comments
View all comments