0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2049

നായിന്റെ മോളെ... 😡

പപ്പ : 😨 ഞാ

ഞാൻ : എന്നെ ഒന്ന് ജീവിക്കാൻ വിട് നീയൊക്കെ പക്ഷെ നന്ദി ഇണ്ട് ഈ ഊമ്പനെ കിട്ടാൻ ഞാൻ നോക്കി ഇരുന്നതാ

ഞാൻ അവനെ തിരിഞ്ഞ് നോക്കി വീണ്ടും ഒരു ചവിട്ട് കൂടെ കൊടുത്തു, അവന്റെ കോളർ പിടിച്ച് വലിച്ചു...

ഞാൻ : ഇനി വെളച്ചൽ ആയിട്ട് വന്നാ നിന്നെ ഞാൻ കെടത്തും ഒടുക്കത്തെ കെടത്ത് കേട്ടോടാ ആണും പെണ്ണും കെട്ട നായെ...., ചന്ദ്രേട്ടാ തൂക്കി മൂലക്ക് ഇട്ടേക്ക് നമ്മക്ക് പോവാ

മോളെ ഒന്നും തോന്നല്ലേ ചോദിച്ച് വാങ്ങിയതാ അച്ഛൻ വരുമ്പോ ഒന്ന് ആശൂത്രി കൊണ്ട് പൊക്കോ... ചന്ദ്രേട്ടൻ പപ്പേനോട്‌ പറഞ്ഞിട്ട് എറങ്ങി നടന്നു...

ഇത് ഇവടെ തീരണം... എല്ലാം. എല്ലാം, ടാ നാറി നിനക്ക് ഇതിന്റെ തീർക്കാൻ ഒണ്ടേ വന്നേക്ക് കേട്ടോ പൊമ്പള പുണ്ടെ.... പ്പു...

പിക്കപ്പിന്റെ ഡോറിന്റെ അടുത്ത് നിന്ന് ഇത്ര ഒക്കെ പറഞ്ഞിട്ട് ഞാൻ കേറി ഇരുന്നു...

> 16:23

ഉണ്ണി : അണ്ണാ

ഞാൻ : എന്താടാ

ഉണ്ണി : അല്ല മൊതലാളി അറിഞ്ഞാ എന്തോ ചെയ്യും നിങ്ങള്

അപ്പഴാ ഞാൻ അത് ഓർത്തത് തന്നെ...

ഞാൻ അവനെ ഒന്ന് നോക്കി

ഉണ്ണി : മാസ് കാണിക്കാൻ വേണ്ടി ഒരുത്തനെ എടുത്ത് ഇടിച്ചിട്ട് ഇപ്പൊ അണ്ടി വെറവന്നല്ലേ 🤣

ഞാൻ : നിനക്ക് അറിയില്ല മാസ് പോലും 😏 ഞാൻ ഇപ്പൊ ചത്താ എനിക്ക് സൊർഗം കിട്ടും...

ഉണ്ണി : അപ്പൻ അറിഞ്ഞാ ചൂരല് വച്ച് കിട്ടും നോക്കിക്കോ...

ഏയ്‌.. അങ്ങേര് ഇപ്പൊ എന്നോട് മിണ്ടാറില്ല...😁

ഉണ്ണി : നന്നായി

> 17:23

ഉണ്ണിയെ എടാ ഉണ്ണിയെ

ഉണ്ണി : എന്തോ

ഞാൻ : നീ പോയി ഡ്രെസ് എടുത്തോണ്ട് വാ

ഉണ്ണി : എന്താണ്ണാ

ഞാൻ : നിനക്കല്ലേ ഗോവ കാണാത്ത സങ്കടം

ഉണ്ണി : ആഹ് 😳

ഞാൻ : നമ്മക്ക് പോവാടാ

ഉണ്ണി : ഓ കേട്ടില്ല

ഞാൻ : നമ്മക്ക് പോവാന്ന്

ഉണ്ണി : നമ്മക്ക് 😌

💬 Comments

View all comments