0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6.7K

ഒരു സീരിയസ് കാര്യം പറയാൻ...

ഞാൻ : വേണ്ട

പവി : തേയും രാമു നീ പറഞ്ഞേക്കാ... ഉം... 😞

പവി : എടാ അവര് ആ പ്പ്

ഫോൺ കട്ടായി....

അവൾ എന്ത് പറയാൻ ആണ് വിളിച്ചത്... എന്തായാലും ഇവര് കേട്ടില്ല....

ഞാൻ കൈ എത്തിച്ച് ഫോൺ എടുത്ത് തിരിച്ച് വിളിച്ച് നോക്കി കിട്ടുന്നില്ല...

രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് എന്താ പറയാൻ വന്നത് എന്ന് ഞാൻ ആലോചിച്ച് നോക്കി പ്പ് എന്താണ് അതിന്റെ ഇത്... ചെലപ്പോ അവളെങ്ങാനും വിളിച്ച് കാണും...

ആലോചനയുടെ depth ല് ഇരിക്കുമ്പോ ചെറി വണ്ടി കൊണ്ട് പോയത് പപ്പടെ വീട്ടിലേക്ക്

എന്റെ ശ്രദ്ധ തിരിച്ച് വന്നത് എന്റെ ആ മരം കണ്ടപ്പഴാ...

ഞാൻ : ചെറി വണ്ടി നിർത്ത്

ചെറി : മോനെ

ഞാൻ ലോക്ക് പിടിച്ച് വലിച്ചു

അമ്മ : രാമു എന്താ ടാ നിനക്ക് രാമു... 😡

അമ്മ എന്റെ കൈ പിടിച്ച് വലിച്ചു...

ചെറി ഗെയിറ്റ് കഴിഞ്ഞ് വണ്ടി നിർത്തി...

Summer time sadness പാട്ട് എവടെ നിന്നോ എന്റെ ചെവിയിൽ അടിച്ച് കേറി വന്നു...

അച്ഛൻ എറങ്ങി പിന്നിലെ ഡോർ തൊറന്ന് എന്നെ നോക്കി തല ആട്ടി...

പുള്ളി എന്റെ ഇരുത്തം കണ്ട് സങ്കടത്തോടെ എന്നെ നോക്കി

ഓ അപ്പൊ ഇതിനാ എന്നെ ഒരുമിച്ച് പോവാ പറഞ്ഞ് നിർത്തിയത്, ഹും ഇങ്ങേര് മാറില്ല...

അച്ഛൻ എന്നെ ചേർത്ത് പിടിച്ച് കൊണ്ട് പോയി...

പരമു മാമനും അങ്കിളും കൂടെ എറങ്ങി വന്നു

പരമു മാമൻ :

💬 Comments

View all comments