0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2051

ചെറി : അതെ ചേട്ടാ കൊച്ചിന് ഇഷ്ട്ടം ഇല്ലേ വിട്ടേക്ക് കാലം മാറി

അമ്മ : എന്താടാ നീ അങ്ങനെ പറഞ്ഞെ കാലം മാറി വച്ചാ

ചെറി : അയ്യോ ഒന്നൂല്ലാ 🙏

അച്ഛൻ : ഇന്നലെ രാത്രി കൃഷ്ണൻ വിളിച്ചു

പോവാൻ നിന്ന എല്ലാരും ഒന്ന് നിന്നു...

അച്ഛൻ : ആ കുട്ടിക്ക് ഇങ്ങോട്ട് വരണം എന്ന്... പറഞ്ഞ് ഒരേ വാശി...

അമ്മ : വാശി ഒക്കെ സ്വന്തം വീട്ടില് ഒരു പെൺകുട്ടി എങ്ങനെ ആവാൻ പാടില്ല അതാ നിങ്ങടെ മരുമോള്

അച്ഛൻ : പറയുന്നത് മുഴുവൻ കേക്ക് ഡോ

അമ്മ : പെട്ടെന്ന് പറ എന്നാല്

അച്ഛൻ : ആ കുട്ടി ഇന്നലെ എന്തോ ബുദ്ധിമോശം കാണിക്കാൻ ചെറുതായി ശ്രമിച്ചോ എന്ന് എനിക്ക് ഒരു

അമ്മ : 😨

ചെറി : ആര് പറഞ്ഞെ ഏട്ടാ കൃഷ്ണേട്ടൻ പറഞ്ഞോ അങ്ങനെ...

അച്ഛൻ : അയാള് അങ്ങനെ പറഞ്ഞില്ല ആ പരമേശ്വരന്റെ മോള് ഇവള് റൂമില് എന്തോ കാണിക്കുന്ന കണ്ടു എന്നൊക്കെ പറഞ്ഞു

അമ്മ : എന്നിട്ട്

അച്ഛൻ : അയാള് വിളിയോട് വിളി ആണ് എന്തേലും ചെയ്യോ ചോദിച്ച്

അമ്മ : 😐

അച്ഛൻ : ഞാൻ നിങ്ങളോട് പറയാൻ പേടിച്ചിട്ട് ഇങ്ങനെ ഇരുന്നതാ

അമ്മ : 🥺

അച്ഛൻ : എനിക്ക് ഇപ്പഴും ആ കുട്ടി നമ്മക്ക് കരുതും പോലെ മോശം ആണ് തോന്നുന്നില്ല

അമ്മ : 😐

അച്ഛൻ : എനിക്ക് ഒന്നേ പറയാൻ ഒള്ളൂ നാളെ വല്ലതും ഒക്കെ സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല.. മരിക്കുന്ന വരെ സമാദാനം കിട്ടില്ല....

അമ്മ : അയ്യയ്യോ എന്ത് വിധി ആണ് ഇത്

അച്ഛൻ : പവി ഒന്ന് വന്നെ മോളെ

ഒളിഞ്ഞ് നിന്ന പവിയെ അച്ഛൻ അടുത്തേക്ക് വിളിച്ചു

അച്ഛൻ : കഴിച്ചോ മോള്

പവി : കഴിച്ചു... 😊

അച്ഛൻ : ഫോൺ എവടെ മോളെ

പവി : പോക്കറ്റില്

അച്ഛൻ : ഒന്ന് തരോ

പവി : ആഹ്

അച്ഛൻ

💬 Comments

View all comments