Chapter Title : കാന്താരി 6 [Doli]
അത് വാങ്ങി നോക്കി
അച്ഛൻ : അച്ഛൻ ഇത് പിന്നെ തരാട്ടോ
പവി : ഏഹ്...
അച്ഛൻ : മോള് കഴിച്ചല്ലോ പോയി പഠിക്കാൻ നോക്ക് അല്ലെ ഒറങ്ങിക്കോ.... അച്ഛൻ ഈ ഫോൺ വാങ്ങിയത് എന്തിനാ മോൾക്ക് അറിയാലോ
പവി : ഇല്ല
അച്ഛൻ : 😊 അയ്യോ സുന്ദരിക്കുട്ടി.... ഇന്നാ പിടിച്ചോ ഫോണ്
പവി ഫോൺ വാങ്ങിച്ചോണ്ട് ഓടി...
> അടുത്ത ദിവസം കാലത്ത്
📍Goa
ഉണ്ണി : എന്നാലും ഈ ഗോവക്ക് ഒക്കെ ആരണ്ണാ വണ്ടി പിടിച്ച് വരുന്നേ
ഞാൻ : മടുത്താ ടാ നിനക്ക്
ഉണ്ണി : കുണ്ടി വഴി എണ്ണ വന്ന് കോപ്പ് 😂
ഞാൻ : അതാണ് മൈരേ പറഞ്ഞെ പടി പടിച്ച് മേലെ കേറ്
ഉണ്ണി : അണ്ണാ എനിക്ക് ഇന്ദ്രേട്ടന്റെ ഒരു ലോറി വാങ്ങി തരോ
ഞാൻ : എന്തോ കേട്ടില്ല
ഉണ്ണി : ലോറി 😃
ഞാൻ : പ്പ... എന്നിട്ട് വേണം നീ അത് എന്റെ നെഞ്ചത്ത് തന്നെ ഓടിച്ച് കേറ്റാൻ മൈരേ...
ഉണ്ണി : പോ അണ്ണാ
ഞാൻ : ആ ആലോചിക്കാ
ഉണ്ണി : മതി അത് മതി അതേ ഞാൻ പോയി ഉള്ളി മുട്ട ഒക്കെ വാങ്ങിക്കട്ടെ
ഞാൻ : ആഹാ മോൻ ഫുഡ് വക്കാൻ പോവാ
ഉണ്ണി : ആ ഇവടെ എന്തോന്ന് ഒരു ഉപ്പും എരുവും ഇല്ലാത്ത ഭഷ്ണം അയ്യേ പിന്നെ എല്ലാത്തിന്റേം നെഞ്ചത്ത് റവ കൊട്ടി തന്നിട്ട് ചെ
ഞാൻ : ചെല്ല് ചെല്ല്...
ഉണ്ണി : അല്ല മറ്റവനെ അടിച്ച് പറ്റിച്ചത് സീൻ ആയില്ലല്ലോ
ഞാൻ : ഇത് വരെ ഇല്ല...
ഉണ്ണി : ബെസ്റ്റ്...
ഞാൻ ഇങ്ങനെ കെടന്ന് ഓരോന്ന് ആലോചിച്ചു...
പെട്ടെന്ന് എനിക്ക് സിദ്ധുന്റെ കാര്യം ഓർമ വന്നത് അമ്മായി അന്ന് വീട്ടി പോയപ്പോ കൂടെ വിളിക്കാൻ പറഞ്ഞതാ അപ്പഴല്ലേ തന്ത അവൾടെ വീട്ടിലേക്ക് കെട്ടി എടുത്തത്
ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു
സിദ്ധു : പറ bro
ഞാൻ :
💬 Comments
View all comments