0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2061

എവടെ

സിദ്ധു : ഞാൻ ഗോ ഗോകുലത്ത് അത് എന്റെ ഫ്രണ്ട്ന്റെ വീട്ടിലാ

ഞാൻ : അത് എവടെ

സിദ്ധു : നീ കാര്യം പറ

ഞാൻ : മൈരേ നീ കൂടുതൽ ഊമ്പിയാ ഞാൻ അങ്ങ് വിളിച്ച് പറയും നായിന്റെ മോനെ നീ മറ്റവന്മാർടെ കൂടെ ബൈക്ക് ട്രിപ്പ് അടിക്കാൻ പോയ കാര്യം

സിദ്ധു : ചതിക്കല്ലേ മച്ചാ

ഞാൻ : പറ എവടെ

സിദ്ധു : ഞാൻ നാഗപുർ എന്തെ

ഞാൻ : ഉം

( ടാ മൈരേ വാ എറങാ സിദ്ധു കുഞ്ചി )

സിദ്ധു : ഞാൻ ഇപ്പൊ വിളിക്കാ

അവൻ ഫോൺ കട്ടാക്കി

നാറികൾ ഒക്കെ ഓരോ സ്ഥലത്ത് അടിച്ച് പൊളി ആണ് നമ്മള് മാത്രം പട്ടി...

.
.
.
പണ്ട്രണ്ട് ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് ഞാൻ തിരിച്ച് നാട്ടിൽ എത്തി....

ചന്ദ്രേട്ടൻ : ആ വരട്ടെ വരട്ടെ വരട്ടെ 🫡

ഞാൻ : ✊✋ 🤣

സ്റ്റൈൽ രാജ് : നീ ആണ് മോനെ എന്റെ ശിഷ്യൻ 🥹

ഞാൻ : ഇയാള് അടിച്ചാ ഉവ്വാ....

ചന്ദ്രേട്ടൻ : ടാ പ്രമോദേ വണ്ടി കേറ്റി ഇട് ശിവാ നീ പൊക്കോ അച്ഛൻ ഇന്നാള് വന്നപ്പോ പറഞ്ഞെ ഒള്ളൂ... ആൾക്ക് നീ പോയത് പിടിച്ചില്ല

ഞാൻ : അയ്യോ ദേ എറങ്ങി ചന്ദ്രേട്ടാ വണ്ടി മാസ് പിന്നെ ആ പെട്ടി ഇല്ലേ അത് മാത്രം ഒന്ന് ശരിക്കെ വച്ച് വെൽട് അടിച്ചേക്ക്

പത്ത് മിനിറ്റ് കഴിഞ്ഞ് ഉണ്ണിക്ക് സെറ്റിൽ ചെയ്ത് ബാക്കി പൈസ കൊണ്ട് ഞാൻ വീട്ടിലേക്ക് എറങ്ങി....

നാല് നാലെകാലോടെ ഞാൻ വീടെത്തി

അമ്മ ഉമ്മറം അടിച്ചോണ്ട് നിക്കുന്നു

എന്നെ കണ്ടതും ഒന്ന് ഒളിച്ച് ചൂല് ഇട്ട് ഓടി വന്നു

എറങ്ങും മുന്നേ ഒരൊറ്റ അടി പൊറം നോക്കി

ഞാൻ : ഏയ്‌ എന്ന man 😂

അമ്മ : എന്ന man പോവോ ഇനി പോവൊന്ന്

ഞാൻ : free ആയിട്ട് ഗോവക്ക് പോവാൻ ഒള്ള ചാൻസ്

💬 Comments

View all comments