0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 2062

അല്ലെ മമ്മി

അമ്മ : ചെവിക്കുറ്റി അടിച്ച് ഞാൻ ഒന്ന് തരും നായെ പോ പോയി കുളി

പവി എറങ്ങി വന്നു മോന്ത കല്ല് പോലെ ഇണ്ട്...

ഞാൻ പിരികം പൊക്കി അടുത്തേക്ക് പോയി

പവി : 🙂

ഞാൻ : എന്ത് ഡീ മൈസൂർ പോയിട്ട് വന്നപ്പോ ഇത്രക്ക് ജാഡ

അച്ഛൻ റൂമിന്ന് വെളിയിലേക്ക് വന്നു...

അച്ഛൻ : ആഹ് നീ വന്നോ

ഞാൻ ആദ്യം നോക്കിയത് മൊഖം ആണ് അന്നത്തെ പരിപാടി അറിഞ്ഞോ ദേഷ്യം ആണോ എന്നൊക്കെ

അച്ഛൻ : എങ്ങനെ പോയി ഗോവ ട്രിപ്പ്‌

ഞാൻ : കൊഴപ്പില്ല 🙂

അച്ഛൻ : പണി എടുക്കണ്ട പറയില്ല വളരെ നല്ല കാര്യം തന്നെ ഇനി വണ്ടി എടുത്തോണ്ട് പോയാ പല്ലടിച്ച് ഞാൻ താഴെ ഇടും... 😊

😨 ഇങ്ങേര് പഴയ പോലെ ആയാ വീണ്ടും... ഞെട്ടൽ വിടാതെ ഞാൻ നോക്കി

ഞാൻ ബിൽ പൈസ രണ്ടും എടുത്ത് കൊടുത്തു

അച്ഛൻ : ഉം... എത്ര ആയി

ഞാൻ : ഇപ്പൊ വണ്ടി ഫുൾ ടാങ്ക് അടിച്ച് രാജേട്ടന് കൊടുത്തു ബാക്കി ഇണ്ട്

അച്ഛൻ : പറ്റിച്ചില്ലല്ലോ

അമ്മ : എന്റെ മോന് നിങ്ങടെ പൈസ പറ്റിക്കണ്ട കാര്യം ഒന്നും ഇല്ല...

ഞാൻ : ഇല്ലാ തൃശ്ശൂർ വന്നപ്പോ ഡീസൽ ഫുൾ ആക്കി ബിൽ ഇണ്ട്

അച്ഛൻ : ചുമ്മാ പറഞ്ഞത് പോടാ 🙂

ഇങ്ങേര് എന്തോന്ന് 😁

എനിക്ക് ചെറിയ ചിരി വന്നു...

കുളിച്ച് വന്നപ്പോ അമ്മ ചായ എടുത്ത് വച്ചു

പവി ഡൈനിങ് ടേബിളിൽ ഇരിപ്പുണ്ട്

എന്താ ഡീ നിനക്ക് അവൾടെ പൊറം തലക്ക് ഒരു തട്ട് കൊടുത്ത് ഞാൻ കേറി ഇരുന്നു

അമ്മ : ആവോ

എന്താ എന്റെ കൊച്ചിന് പറ്റിയത്...

ഞാൻ അവൾടെ അടുത്തേക്ക് ചേർന്ന് ഇരുന്ന് അവളെ വലിച്ച് മടിയിൽ പിടിച്ച് ഇരുത്തി ചോദിച്ചു

പവി : ഒന്നൂല്ലാ

ഞാൻ : അതേ ആയിരം ഇട്ടിട്ടുണ്ട് മറ്റേ ഡ്രസ് പോയി എടുത്തോ 😁

പവി : 👀 😣

💬 Comments

View all comments