Chapter Title : കാന്താരി 8 [Doli]
പൊക്കിയാ പിന്നെ 😮💨, ചിത്തുന്റെ close ഫ്രണ്ട് ആണ് അങ്ങേർടെ ഭാര്യ എനിക്ക് നല്ല പോലെ അറിയാ ഇനി തല പൊങ്ങിയാ തല കാണില്ല പിന്നേ...
അവൻ എന്റെ തോളിൽ തട്ടി താഴോട്ട് എറങ്ങി നടന്നു...
ആകെ വള്ളി ആയല്ലോ മൈര്...
കുട്ടു അത് വഴി കറങ്ങി എന്റെ അടുത്തേക്ക് വന്നു
കുട്ടു : 😁
ഞാൻ : ഏഹ് എന്ത്ര
കുട്ടു : അതേ ഇതാ എന്റെ മുറി
ഞാൻ : അയിന്
കുട്ടു : അല്ല ശിവേട്ടന് ഇഷ്ട്ടായോ മുറി ഒക്കെ
ഞാൻ : 🙄
കുട്ടു : അല്ല ശിവേട്ടാ, ഇന്ദ്രേട്ടൻ വന്നല്ലോ
ഞാൻ : വന്നു
കുട്ടു : അപ്പൊ ഞങ്ങടെ കാര്യം ഇനി നീട്ടി കൊണ്ടൊണോ
ഞാൻ : ആർടെ കാര്യം
കുട്ടു : എന്റേം പവിടെം 😃
ഞാൻ : ഓ
കുട്ടു : എന്റേം പവ്
ഞാൻ അവന്റെ കഴുത്ത് പിടിച്ച് ഒറ്റ തൂക്ക് തൂക്കി
കുട്ടു : ചുമ്മാ പറഞ്ഞത് വേണ്ടാ
ഞാൻ : 😁
കുട്ടു : ഒരു കോമഡി പറയാൻ പറ്റൂല്ല എന്ത് പിടി ആണ്
ഞാൻ : ഉം.. പോ പോ
കുട്ടു : ഉം, സുന്ദരൻ ആയല്ലോ ഇന്ന്
അവൻ എന്റെ വയറ്റത്ത് ഇടിച്ചിട്ട് എറങ്ങി ഓടി...
ഞാൻ സ്വയം ഒന്ന് വെലയിരുത്തി അഞ്ച് മിനിറ്റ് കൊണ്ട് സങ്കടം, സന്തോഷം വീണ്ടും സങ്കടം പിന്നേം ചിരി എന്തോന്ന് ഇത്.. 😏
മെല്ലെ തിരിഞ്ഞ് നടന്ന് റൂമിലേക്ക് കേറി...
പപ്പ അവടെ
💬 Comments
View all comments