Chapter Title : കാന്താരി 8 [Doli]
രാമാ ഉം...
ഞാൻ മെല്ലെ ഒന്ന് തല ആട്ടി...
അവരൊക്കെ ഒച്ച ഇട്ടും ചിരിച്ചും കളിച്ചും എറങ്ങി പോയി
ഞാനും സിദ്ധുവും പപ്പയും മാത്രമായി
സിദ്ധു : ടാ കുന്തം മിഴുങ്ങിയ പോലെ ഇരിക്കാതെ പത്മിനിയോട് കഴിക്കാൻ പറ
അവൻ ചെയർ എടുത്ത് അതിന്റെ ഉള്ളിലേക്ക് കാല് കേറ്റി വച്ച് ഇരുന്നു
സിദ്ധു : ഉം
ഞാൻ : 😖
സിദ്ധു : അതേ പത്മിനി കാര്യം ഒക്കെ അവൻ എന്നോട് പറഞ്ഞു പേടിക്കണ്ട അവൻ ആയിട്ട് ഒന്നിനും വരില്ല അത് എന്റെ guarantee ആണ് അവൻ ഫാമിലി ആയിട്ട് കാനഡക്ക് പോവാ
എന്റെ നെഞ്ചത്ത് ഇടി കൊണ്ട പോലെ തോന്നി...
സിദ്ധു എന്നെ നോക്കി കണ്ണടച്ച് കാട്ടി
സിദ്ധു : അതേ രാമാ ഒന്നിങ് വന്നെ
അവൻ എന്നെ വിളിച്ചോണ്ട് വെളിയിലേക്ക് എറങ്ങി
സിദ്ധുന്റെ ചിരി അങ്ങ് പോയി
സിദ്ധു : അതേ അറിയാലോ ഇന്ദ്രൻ പറയണത് mind ആക്കണ്ട അമ്മായിടെ ഒറ്റ ആൾടെ വാക്ക് കേട്ടിട്ടാ രാമമാമ അടങ്ങി ഒതുങ്ങി ഇരിക്കണത്
ഞാൻ തല ആട്ടി
സിദ്ധു : ദേവേട്ടനേ വിളിക്കാൻ പോയതാ രാമമാമ
ഞാൻ : ഏത് ദേവേട്ടൻ
സിദ്ധു : ബെല്ലാരി ദേവൻ
ബെല്ലാരി ദേവൻ 🙄
സിദ്ധു : നിനക്ക് അറിയില്ലേ
ഞാൻ : ആഹ് എന്റെ കൂടെ പണിക്ക് വന്ന ചെക്കൻ അവടെ ആണ് ഇപ്പൊ ഡ്രൈവർ ആയിട്ട്
സിദ്ധു : നിനക്ക് അറിയാതെ ആണ് അങ്ങേരെ അങ്ങേർക്ക് സംസാരം ഒന്നും ഇല്ല നിന്റെ അളിയൻ ഇനി തല
💬 Comments
View all comments