0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

ഷർട്ട് എടുക്ക് വേണേ അതേ പോലെ ഈ കളർ ലുങ്കി ഉടുത്ത് പോവല്ലേ അമ്പലത്തില് pant അല്ലേ shorts ഇട് അല്ലേ ഒന്നും കിട്ടീല്ലേ വെള്ള മുണ്ട് ഉടുക്ക്...

ഞാൻ : 😂 പിന്നേ

പപ്പ : പിന്നേ എന്താ ആ എല്ലാരോടും പറയണം ഞാൻ ചോദിച്ചൂന്ന്

ഞാൻ : ഓ പറയാ

പപ്പ : എനിക്ക് എന്താ അറിയില്ല ഇപ്പൊ എല്ലാം മാറിയ പോലെ നിന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത പോലെ ഒക്കെ 😂, നമ്മള് അടി ആണെന്ന് കാര്യം ഞാൻ മറന്നു 🥹

ഞാൻ : relax relax

പപ്പ : വരൊ പെട്ടെന്ന്

ഞാൻ : ഉം 🤝

പപ്പ കൈ കൊടുത്ത കൈ പിടിച്ച് ഒറ്റ വലി

പപ്പ ഒരു വല്ലാത്ത രീതിയിൽ എന്റെ പൊറത്ത് കൈ അമർത്തി ഞെക്കി പിടിച്ചു

പപ്പ : i love you, at this point i love you more than anything

ഞാൻ : ഇക്ലീസ്സ് മനസ്സിലാവില്ലാ

പപ്പ : കളിയാക്കാതെ ടാ തെണ്ടി....

ഞാൻ : പൊക്കോട്ടെ

പപ്പ മെല്ലെ എന്നെ വിട്ട് മാറി

ഞാൻ : കരയാതെ, ദേ എനിക്ക് നിന്നോട് ഒരു ഇതും ഇല്ല ഞാൻ ഹാപ്പി ആയിട്ടാ പോണേ

പപ്പ : ഏഹ് ഹാപ്പി ആയിട്ടാ

ഞാൻ : അതല്ല നിന്നോട് ദേഷ്യം വച്ചിട്ടൊന്നും അല്ല പോണേന്ന്... അതാ എനിക്ക് നിന്നോട് ഒരു ഇതും ഇല്ല നിനക്ക് ഇണ്ടോന്ന് അറിയില്ല 😃

പപ്പ : 😃

💬 Comments

View all comments