0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

trigger ചെയ്യാൻ നോക്കാ ഒരു അടി ഇടാൻ നോക്കാ

😊

പപ്പ : ആറായി

ഞാൻ : ഉം bye

പപ്പ : എന്നെ miss ചെയ്യോ

ഞാൻ : ഒറപ്പായും 👀 ഇല്ല

പപ്പ : എന്ത് 😨

ഞാൻ : miss ചെയ്യും 😊

പപ്പ : എത്ര

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ

പപ്പ : പറ

ഞാൻ : നീ ഈ പൈങ്കിളി സെറ്റപ്പാവല്ലേ ഒട്ടും ചേരുന്നില്ല ഒരു തരിപ്പ് കൂടുതൽ വേണം അതാ രസം, ഒന്ന്‌ പറഞ്ഞാ പത്ത് പറയണ എനിക്കറിയാ നീ ഒതുങ്ങിയത് എങ്ങനെ ആണ് എന്ന് തെറ്റ് പറ്റും പറ്റിപ്പോയി വിട്ടേക്ക് എനിക്ക് Ind 🙄 😊 എനിക്ക് അറിയാ നീ ചതിക്കപ്പെട്ടു സാരൂല്ല, പോയത് പോയി ഒന്ന്‌ ഉഷാറാവ് അപ്പൊ bye

പപ്പ : നീ എന്നാടാ ഇത്രക്ക് കാര്യ ബോധം ഉള്ളവനായെ

പപ്പ എന്റെ കോളർ പിടിച്ച് നിർത്തി അത്ഭുതത്തോടെ നോക്കി ചോദിച്ചു...

ഞാൻ : ഇന്നലെ രാത്രി 😉

പപ്പടെ കണ്ണൊക്കെ നെറഞ്ഞ് കവിഞ്ഞു അവളങ്ങനെ തന്നെ ചിരിച്ച് എന്റെ കഴുത്ത് പിടിച്ച് കവിളത്തും നെറ്റിയിലും ഒക്കെ മാറി മാറി ഉമ്മ വച്ചു... 🙂

ഞാൻ : മതി പപ്പാ എന്തോന്ന്

പപ്പ : എനിക്ക് സമ്മതം ചോദിക്കണ്ട ആവശ്യം ഇല്ല കേട്ടല്ലോ 😡

ഒരു നിമിഷം ആ പഴയ ആളായി അവൾ എന്റെ മുന്നിൽ വന്നു...

പപ്പ എന്റെ തോളിലേക്ക് കഴുത്ത് ചേർത്ത് വച്ച് നിന്ന് എന്റെ പൊറം

💬 Comments

View all comments