Chapter Title : കാന്താരി 8 [Doli]
തടവി
ഞാൻ : എന്താ കാര്യം പറ കേക്കട്ടെ
പപ്പ : ഒന്നൂല്ല, സങ്കടം ഒരു കാര്യവും ഇല്ലാത്ത പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്ത് കൂട്ടിയ സങ്കടം
ഞാൻ : ദേ ടൈം വൈകും എനിക്ക് പത്ത് നൂറ് കിലോമീറ്റർ ഓടാൻ ഒള്ളതാ
പപ്പ : സോറി ഞാൻ അത് വിട്ട് പോയി...
ഞാൻ : അപ്പൊ കാണാ
പപ്പ : ഉം
ഞാൻ മുന്നോട്ട് നടന്നിട്ടും അവള് അതേ നിപ്പ് തന്നെ 🙄
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : 🥹
ഞാൻ : വാ...
അവൾക്ക് വേറെ ഒന്നും ചിന്തിക്കാൻ പോലും ഇല്ലാത്ത പോലെ ഓടി എന്റെ അടുത്തേക്ക് വന്നു...
ഞാൻ അവളെ ചേർത്ത് പിടിച്ച് നിർത്തി
ഞാൻ : കരയണ്ട കുളിച്ച് വൃത്തി ആയിട്ട് ദൈവത്തിനെ ഒക്കെ തൊഴുത് ബസ്മം ഒക്കെ ഇട്ട് യൂട്യൂബ് നോക്കി വല്ലതും വക്കാൻ പഠിക്ക് ഉച്ചക്കത്തെ ചീര പട്ടി പോലും തിന്നില്ല 😃
പപ്പ : 😂
ഞാൻ : സങ്കടം ഇല്ലല്ലോ
പപ്പ : ഇല്ല
ഞാൻ : ഞാൻ പോട്ടെ
പപ്പ : ആ
ഞാൻ : bye
പപ്പ എന്നെ തന്നെ നോക്കി നിന്നു...
ഞാൻ : ഉം 🙄 😊
പെട്ടെന്ന് അവളെന്റെ നേരെ ആഞ്ഞു
ഏയ്യ്യ്യ്... 😨... ഞാൻ തല വെട്ടിച്ച് അവളെ നോക്കി ചോദിച്ചു
പപ്പ : fuck 😨 സോറി സോറി... എനിക്ക് എന്തോ ഒരു ഇതായി പെട്ടെന്ന്
ഞാൻ : 🙄 🙂
ഞാൻ
💬 Comments
View all comments