0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.2K

ടയർ ഒക്കെ ഒന്ന്‌ തട്ടി നോക്കി നിക്കുമ്പോ പപ്പ ഒരു കുപ്പി വെള്ളവും ആയി വന്നു...

പപ്പ : ഇന്നാ വച്ചോ

ഞാൻ : thankyou

പപ്പ : എത്തീട്ട് വിളിക്കണം

ഞാൻ : ആഹ്

ഞാൻ അവളെ നോക്കി തല ആട്ടി വണ്ടി എടുത്തു

ദൈവമേ കൊറച്ച് നേരം കൂടെ നിന്നിരുന്നേ 🙄

>22:22

ഞാൻ തറവാട്ടില് പോയി വണ്ടി നിർത്തി നേരെ അകത്തേക്ക് കേറി

ചെറി : ഇതാര് 😁കഴിച്ചോ മ്മാ

ഞാൻ : ഓ

ചെറി : ഉം, പോ അകത്ത് എല്ലാരും ഇണ്ട്

മുത്കത്ത് ഒറ്റ അടി കിട്ടി നോക്കിയപ്പോ സിദ്ധു

സിദ്ധു : സത്യം പറ ഹണി മൂൺ പോയല്ലേ 😂

ഞാൻ : തന്നെ

സിദ്ധു : വാ

അവൻ എവടെ ലൊട്ട

സിദ്ധു : വന്നിട്ടില്ല

ഞാൻ : ഏഹ്

സിദ്ധു : ചുമ്മാ, അവന്മാര് അച്ചുന്റെ വീട്ടി പോയത് വരും

>22:55

അമ്മ : ഡാ ശെരിക്കും ആ ചെക്കൻ കൊഴപ്പം ഒന്നും ഇല്ലല്ലോ

ഞാൻ : അറിഞ്ഞില്ല മ്മാ

പവി : അമ്മ ആരോടും പോയി പറയാൻ നിക്കണ്ട കേട്ടല്ലോ

ചെറി : എനിക്ക് എന്നാലും ഈ ചെക്കൻ എന്ത് പണിയാ കാട്ടിയത്

ചെറിയമ്മ : നാണക്കേട് കാരണം ആവുംന്ന്

വൈഗ അമ്മായി : ടാ നീ എന്ത് ടാ പൊന്നാ ആഹാരം ഒന്നും ഇല്ലേ

ഞാൻ : എന്തോ ചെയ്യും അമ്മായി അത് വിട് ദേ അമ്മായി പുന്നാര അനിയനോട് ചെന്ന് പറയല്ലേ

💬 Comments

View all comments