Chapter Title : കാന്താരി 8 [Doli]
ഇതൊന്നും അമ്മായിയേ കൂട്ടത്തിൽ കൂട്ടിയത് തന്നെ തെറ്റാ
വൈഗമ്മായി : ഇല്ല ടാ
ചിത്തു : എന്നാലും ഈ പിള്ളേർ ഒക്കെ ഇങ്ങനെ തൊടങ്ങിയാ... ആദ്യം പോലീസി കേറീട്ട് വേണം ഇമ്മാതിരി തെണ്ടിത്തരം കാണിക്കണ എല്ലാത്തിന്റേം നട്ടെല്ല് ചവിട്ടി തുണ്ടാക്കാൻ
ഞാൻ : ഡീ ആദ്യം ഒരു ആടിന്റെ എല്ല് കടിച്ച് പൊട്ടിക്ക്
ചെറി : ഇവള് 🤣
ഞാൻ : 😏 അല്ല പിന്നേ
ചിത്തു : അയ് മൊറച്ചെക്കൻ തമാശിച്ചതാ...
ഞാൻ : അതേ മനസ്സിലായാ 😏
ചിത്തു : ടാ ആ സിദ്ധു എവടെ നോക്കീട്ട് വാ
ഞാൻ : അച്ഛൻ എവടമ്മാ
അമ്മ : അച്ഛനും ദാസ് അങ്കിളും ചെറിയച്ഛനും കോട്ടയത്ത് പോയി ചക്കരെ
ഞാൻ : ആണോ അല്ല ചെറിയമ്മ ഒന്നും വന്നില്ല
അമ്മ : ആ ഇണ്ട് അവള് മഹി ഒക്കെ കൂടെ നമ്മടെ അച്ചുന്റെ വീട്ടി ഒരു പരിപാടിക്ക് പോയി
ഞാൻ : അപ്പൊ സിദ്ധുല്ലേ
ചിത്തു : സിദ്ധു അവടെ കാണും നീ ആ കിച്ചുനെ നോക്ക്
ഞാൻ : കിച്ചുവാ 😨
പവി : പേടിക്കണ്ട ഇത് മറ്റേ കിച്ചു കൃഷ്ണ വേണി
അമ്മ : പവി 😡
പവി : കൃഷ്ണ വേണി സേച്ചി പോരെ 😃, നിക്ക് ഞാനും ഇണ്ട്
ഞാനും അവളും കൂടെ ഇങ്ങനെ നടന്നു
പവി : നീ ഇനി പോവോ അങ്ങോട്ട്
ഞാൻ : പോണം പിന്നെ എന്റെ ഭാര്യ അവടെ അല്ലേ
പവി : എന്ന്
💬 Comments
View all comments