0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.2K

കൊറേ ആയല്ലോ കേക്കാൻ തൊടങ്ങീട്ട് 😂

പപ്പ : അതേ പാർശു വന്നു

ഞാൻ : വച്ചോ എന്നാ

പപ്പ : good night

ഞാൻ പെട്ടെന്ന് ഡോറിൽ ചാരി നിക്കണ സുന്ദരനെ കണ്ടു.... അവന്റെ തൊട്ട് പിന്നി ചേരാത്ത നാണം ചേർത്ത് പിടിച്ച് സിദ്ധു കൂടെ ഇണ്ട്

ഞാൻ : 🙄 halo

ഇന്ദ്രൻ : ആഹ്.. Halo halo 😏

ഞാൻ ഫോൺ കട്ടാക്കി അവനെ നോക്കി ചിരിച്ചു

ഇന്ദ്രൻ : സിദ്ധു ഇവനെ ആരാടാ അകത്ത് കേറ്റിയത്

ഞാൻ : 🙄

ഇന്ദ്രൻ : ഈ മോന്ത ഇനി ഇങ്ങനെ ആക്കിയാ ചെകിടടച്ച് തരും മൈരേ ഒന്ന്‌

ഞാൻ : 😃

സിദ്ധു : ആ ഇവന് നമ്മളെക്കാൾ ഒക്കെ വലുത് ബസ്സിന്റെ തൊള ആണല്ലോ

ഞാൻ : ടാ കോപ്പേ നിർത്തിക്കോ പറയട്ടെ

സിദ്ധു :😨 no പ്ലീസ്

ഇന്ദ്രൻ : എന്താടാ

ഞാൻ : ഇറ്ക്കി അണച്ച് ഒരു 😁

സിദ്ധു : ഏയ്‌ രാമാ വേണ്ടാ 😨

ഞാൻ : ആ മൂടിക്കൊണ്ട് പോ അപ്പൊ 😡

അവന്മാര് രണ്ടും കൂടെ വന്ന് എന്റെ അടുത്ത് കേറി ഇരുന്നു

സുന്ദരൻ എന്റെ മടിയിൽ കേറി കെടന്നു

ഞാൻ : ടാ അത് പെട്ടെന്ന് ഒരു ഡ്രൈവറേ കിട്ടീല്ല ടാ...

ഇന്ദ്രു : ശെരി പോട്ടെ

ഞാൻ : ഇതെന്ത് നീര് വച്ചിരിക്കണേ കവിള് 😳

സിദ്ധു 🤣

ഇന്ദ്രൻ : 😉

ഞാൻ : എന്ത് ടാ 😃

💬 Comments

View all comments