Chapter Title : കാന്താരി 8 [Doli]
സിദ്ധു : ഞങ്ങള് nagpur പോയിട്ട് highway കേറി drag അടിച്ചു
ഞാൻ : ആഹ്
സിദ്ധു : അത് രാമമാമ അറിഞ്ഞു
ഞാൻ : ശോ, എന്നിട്ട്
സിദ്ധു : ആള് വന്ന് നമ്മടെ ഹീറോന്റെ ചെവിക്കുറ്റി അടിച്ച് തിരിച്ചു
ഞാൻ :അച്ചോടാ നല്ല കാര്യം
ഇന്ദ്രു : ഈ പുണ്ട രക്ഷപ്പെട്ടു മൈരൻ
ഞാൻ : അത് പിന്നെ പറയാൻ ഇണ്ടോ ഇവനെ ഒന്നും കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല...
സിദ്ധു : 🤣 കറക്ക്റ്റ് ടൈമിന് പാല് മേടിക്കാൻ പോയി, കാര്യം അറിഞ്ഞു തെറിച്ചു....
ഞാൻ : എങ്ങനെ അറിഞ്ഞേ
ഇന്ദ്രു : അത് എല്ലാം സെറ്റിൽ ആക്കി police പിടിച്ചത് ഒക്കെ പക്ഷെ ക്യാമറ വഴി ഫൈൻ വന്നത് മാത്രം വിട്ട് പോയി... 🙂
ഞാൻ : എത്ര മുട്ടിച്ചേ
സിദ്ധു : ഞാൻ 212 ഇവൻ 197
ഞാൻ : അപ്പൊ നേരെ തിരിച്ച്
സിദ്ധു : 🙄
ഇന്ദ്രു : അടി അടി അടി
🙏
ഞാൻ : അതാണ് 🤣... ആ ഒരടി വേണം 212 മുട്ടിച്ച നീ ആർക്ക് ഊമ്പാൻ പോയി കുണ്ണേ
ഇന്ദ്രു : ടാ സിദ്ധു ഇവൻ തന്ത വൈബായി 😁, അയ്യേ രാമൻ തന്ത വൈബ്
ഞാൻ : അതേ മൈരേ എനിക്ക് ഈ ഓവർ speed ഇഷ്ട്ടല്ല 😏
സിദ്ധു : ടാ നീ അറിഞ്ഞാ
ഞാൻ : എന്ത്
സിദ്ധു : ചെക്കൻ വണ്ടി എടുത്തു
ഞാൻ : 👀
💬 Comments
View all comments