Chapter Title : കാന്താരി 8 [Doli]
പറഞ്ഞു
ഞാൻ : ആ നന്നായി എങ്ങനെ ഒറങ്ങും 🙄
അമ്മ : അവള് വരൊ
ഞാൻ : ഇല്ല
അമ്മ : ഇന്നലെ വൈകീട്ട് വിളിച്ചു എന്നെ നീ എറങ്ങി പറഞ്ഞിട്ട്
ഞാൻ : ഉം
അമ്മ : അങ്ങേര് നിന്നെ വല്ലതും പറഞ്ഞോ
ഞാൻ : ആര്
അമ്മ : കൃഷ്ണേട്ടൻ
ഞാൻ : എന്നെ എന്ത് പറയാൻ
അമ്മ : അല്ല അച്ഛനോട് എന്തോ പറഞ്ഞിണ്ട് അച്ഛൻ നല്ല പോലെ പിടിച്ച് കൊടുത്തു പറഞ്ഞു
ഞാൻ : ആര്
അമ്മ : നിന്റെ ചെറിപ്പഴം എന്താന്ന് പറഞ്ഞില്ല
ഞാൻ : ഒന്നൂല്ല അങ്ങേർക്ക് ഞാൻ അയാൾടെ മോനെ തപ്പാൻ പോയില്ല അവൻ പോയത് എനിക്ക് ഒരു സങ്കടം ഇല്ല എന്നൊക്കെ ഒരു തോന്നല്
അമ്മ : എന്താ ഇപ്പൊ അങ്ങനെ തോന്നാൻ 😡
ഞാൻ : ആവോ 😂
അമ്മ : എന്നാ പിന്നേ ഒരു കാര്യം ചെയ്യാ നീ അവനെ തപ്പി സിനിമയിലെ ഒക്കെ പോലെ പോ എന്നിട്ട് കണ്ട് പിടി
ഞാൻ : chill mummy chill 😂
അമ്മ : ദേഷ്യം വരില്ലേ പിന്നെ കറമമം
ഞാൻ : അല്ല അങ്ങേരെ കുറ്റം പറയാൻ പറ്റില്ല 😁
അമ്മ : 🥴 😝
ഞാൻ : എനിക്ക് അവനോട് ഒരു തരി ഇത് തോന്നുന്നില്ലമ്മാ
ആരോട് ടാ
സുന്ദരൻ എന്റെ പിന്നില് ഒറ്റ ഇടി ഇടിച്ച് അകത്തേക്ക് കേറി
ഞാൻ : 🙂
ഇന്ദ്രു : ആരോട്
ഞാൻ
💬 Comments
View all comments