0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.2K

: നിന്നോട് തന്നെ മൈ 😨 my dear അനിയാ 🙂

ഇന്ദ്രു : ഞാൻ എന്തോ കാട്ടി ഊളെ

ഞാൻ : നീ എല്ലാരേം പറ്റിച്ച് പോയതോ

അമ്മ : അതന്നെ ദേ ചെക്കാ അടി വാങ്ങും നീ കേട്ടല്ലോ

സുന്ദരൻ : ഇനി എങ്ങോട്ടും പോണില്ല ഇനി നേരെ Canada

ഞാൻ : എന്ത്

സുന്ദരൻ : ഒന്നൂല്ല... 🤣 നീ വന്നെ നമ്മക്ക് അച്ചുന്റെ വീട്ടി പോവാ സിദ്ധു ഇപ്പൊ റെഡി ആവും

ഞാൻ : അവടെ എന്ത്

സുന്ദരൻ : അവടെ ആണ് പിള്ളേർ സെറ്റോക്കെ

ഞാൻ : ആ best

അമ്മ : എങ്ങോട്ടും പോണ്ട ഇരി അവടെ ഔ ഒരു പിള്ളേര് സെറ്റ് ഇടിക്കും രണ്ടിനേം ഞാൻ ഇപ്പൊ

സുന്ദരൻ : ഈ വല്യമ്മക്ക് ഒരു ഇതും ഇല്ല പ്രായം കൂടും തോറും കാമടി ആയി 🤣

അമ്മ : ആർക്കാടാ പ്രായം ആയെ 😡 നിന്റെ അമ്മടെ അതേ വയസാ എനിക്ക് അവള് പിന്നെ ചുരിദാർ ഒക്കെ ഇടുന്ന കൊണ്ട് അങ്ങനെ പിടിച്ച് നിക്കാ മാത്രം

സുന്ദരൻ : എന്ന് ഇരുപത് കൊല്ലം മുന്നേ ആണാ അമ്മടെ വയസ്സ്

അമ്മ : ഇവനെ ഞാൻ

ഞാൻ : ടാ എന്റെ അമ്മേ കളിയാക്കോ നീ 😡 😂

സുന്ദരൻ : വല്യമ്മടെ ശെരിക്കെ വയസ്സ് എത്ര

അമ്മ : 33 😝

ഞാൻ : അമ്മ അത്ര വേണ്ടാമ്മാ ഇത്തിരി കൂട്ട് ഉം...

അമ്മ : എന്നാ

💬 Comments

View all comments