0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.2K

: ആ എല്ലാരും ഇണ്ട് സിദ്ധു സുന്ദരൻ ചിത്തു

പപ്പ : സുന്ദരനോട് അന്വേഷണം പറഞ്ഞേക്ക്...

ഞാൻ : എന്താ പെട്ടെന്ന് അങ്ങനെ

പപ്പ : ആള് സഹായിച്ച കൊണ്ടാ ഇയാൾടെ ചെറിയച്ഛൻ ആ fund ചോദിക്കാതെ വിട്ടത്

ഞാൻ : ഉം ശെരി പറയാ

പപ്പ : ഞാൻ വൈകീട്ട് വിളിക്കാ പൊറത്ത് പോണം...

ഞാൻ : ആഹ്

പപ്പ : ശെരി bye...

.
.
ഫോൺ കട്ടാക്കി ഞാൻ ബെഡിലേക്ക് കേറി ഇരുന്നു

സിദ്ധു : ചീട്ടിട് നായിന്റെ മോനെ

ചിത്തു : പതുക്കെ സിദ്ധു ആരേലും കേക്കും

സുന്ദരൻ : അയിന് എല്ലാരും താഴെ അല്ലേ

ഞാൻ : ടാ ഊളെ വാ പൊറത്ത് പോവാ

സിദ്ധു : എങ്ങോട്ടാ

ഞാൻ : വയലോരത്തെ കാഴ്ച കാണാൻ

സിദ്ധു : ആഹ് best അപ്പൊ കളി മതി ഞാൻ പോട്ടെ

ചിത്തു : എങ്ങോട്ടാടാ രണ്ടും

സിദ്ധു : നീ പോടീ ആണുങ്ങൾടെ കാര്യത്തി സംസാരിക്കാൻ ആയില്ല നീ കേട്ടല്ലോ...

ചിത്തു : ഉവ്വ്...തുപ്പട്ടെ 😂

ഞാൻ : അഗ്🤢. മോശം മൊറപ്പെണ്ണേ...

സുന്ദരൻ : പോ പോ...

.
.
ഞങ്ങള് നേരെ പിന്നിലെ മതില് ചാടി ഓടി

സിദ്ധു : എങ്ങോട്ടാ മൈരേ

ഞാൻ : നന്ദനും അച്ചുവും കൂടെ പോയി കള്ള് എടുത്തോണ്ട് വന്നിണ്ട് പോണു ഒരു കുപ്പി വീതം അലക്കുന്നു സൈലന്റ് ആയി ഒരു കുളി നേരെ വരാ കഴിക്കാ കെടക്കാ

സിദ്ധു : ഉയ്യോ

💬 Comments

View all comments