0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.2K

😋

.
ഞങ്ങള് പോവുമ്പോ അവടെ ഏറ് മാടത്തിന്റെ മേലെന്ന് വിളി വന്നു

സുന്ദരൻ : എന്ത് ഇവടെ

ഞാൻ : എന്റമ്മോ കുമ്പിടി ഇവൻ എപ്പോ വന്നു...

സുന്ദരൻ : ഒന്ന്‌ കെറോ രാമാണ്ടി 😡...

ഞാൻ : 😝 സാനം വന്നോ

അവൾ thumbs up കാട്ടി

ഞാൻ : വാ ടാ

മെല്ലെ കേറി അകത്തേക്ക് ഇരുന്നു എന്റമ്മോ ഒടുക്കത്തെ സുഖം....

നന്ദൻ : ടാ എല്ലാം കൂടെ പൊട്ടും ഈ മൈര്

സിദ്ധു : ഓ പിന്നെ നീ സാനം എട്

സുന്ദരൻ : ടാ മൈരേ നിർത്ത്, ടാ രാമാ ഈ മൈരനെ എന്തിനാ എടുത്തോണ്ട് വന്നെ ചളം ആക്കാൻ ഇവനെ കഴിഞ്ഞേ ആളുള്ളൂ...

സിദ്ധു : അണ്ടി

അച്ചു : ഒച്ച ബക്കല്ലേ ബാഴകളെ 😂

> 15:22

തട്ടി വിളി കൊണ്ട് എണീറ്റ ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി

ചെറി : 🙄

ഞാൻ : നമസ്ക്കാരം 🙏

ചെറി : എണീക്കട 😡

ഞാൻ : ഇത്തിരി കഴിയട്ടെ നല്ല കാറ്റ്

> 15: 27

ഞാൻ : ചെറി ചെറി അറിയാതെ പറ്റിയത് ചെറി അച്ഛനോട് പറയല്ലേ

സിദ്ധു : മാമാ മാമാ

ചെറി : നിർത്തിക്കോ എല്ലാത്തിന്റേം പരിപാടി,

സിദ്ധു : മാമാ അറിയാതെ മാമാ ഇത് പനങ്കള്ളാ

ചെറി : അടിച്ച് നിന്നെ, ടാ ബാംഗ്ലൂർ പോയ ശേഷം നീ വെറും തൊട്ടി ആയി സിദ്ധു 😡 ആഹ്

ഞാൻ :

💬 Comments

View all comments