Chapter Title : കാന്താരി 8 [Doli]
നെഴല് അവന്റെ മേലെ വീണാ, വീഴില്ല അതിനുള്ള മൂപ്പ് അവന് കാണില്ല ഞാൻ അവസാനം ആയി പറയാ വാല് പിടിച്ച് വന്നാ 😡 ആഹ്...
പെട്ടെന്ന് ചാരു ( പുതിയ ആ കുട്ടി ) അകത്തേക്ക് കേറി വന്നു...
Halo ഞാൻ വന്നോട്ടെ
ഞാൻ : ആഹ് please
Hai ഞാൻ ചാരു
ഞാൻ : അറിയാ 😊
ചാരു : busy ആണോ ഞാൻ പിന്നെ വരാ,
ഞാൻ : ഇല്ലാ come come...
ചാരു : okey, i just wanna say this to both of you guys kki please get a life and don't get into any sort's of troubles
ഞാൻ : ഏയ് ഇവടെ അങ്ങനെ പ്രശ്നം ഒന്നും ഇല്ല 😊
ചാരു : കുട്ടൻ Sorry Indrajith പറഞ്ഞു ഒന്നും ശെരി അല്ല പ്രേത്യകിച്ച് ശിവ അവൻ വല്ലാത്ത സീനിലാ പെട്ട് കെടക്കണേ എന്ന് അതോണ്ട് പറഞ്ഞതാ
ഞാൻ : പ്രശ്നം ഒക്കെ കൊറേ കാലം ആയിട്ട് ഒള്ളതാ bro അതോണ്ട് കാര്യം ഇല്ല... Thankyou for the concern 😊
ചാരു തല ആട്ടി മെല്ലെ എറങ്ങി പോയി
ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : ഞാൻ ചത്ത് പോയാ എല്ലാ പ്രശ്നവും തീരും
ഞാൻ : കഴിക്ക് കഴിക്ക് കൊറച്ച് നേരം പേരിന് ഒന്ന് നിക്ക് ഞാൻ കൊണ്ടാക്കാ...
പപ്പ എന്റെ ഷർട്ട് പിടിച്ച് വലിച്ചു
💬 Comments
View all comments