Chapter Title : കാന്താരി 8 [Doli]
അവസരം തന്നെ
Pass അടിച്ച് pass അടിച്ച് ഞാൻ വണ്ടി ലോറികളെ overtake എടുത്തെടുത്ത് പോയി
പവി : 😃
മുപ്പത്തി മൂന്ന് മിനിറ്റ് കൊണ്ട് വണ്ടി അമ്പലത്തിൽ എത്തി
അച്ഛനും ചെറിയും എറങ്ങി ഓടി...
അമ്മ : രാമുവേ കളിക്കല്ലേ നീ കേട്ടല്ലോ
ഞാൻ : ഇതൊക്കെ എന്ത് 😌
പവി : ഇതൊന്നും വല്യ speed അല്ലമ്മാ, ടാ നമ്മള് വന്ന speed പോയാ തറവാട് എത്താൻ എത്ര നേരം എടുക്കും
ഞാൻ : അത് ഒരു അല്ലേ ഒരു നാപ്പത് മിനിറ്റ് നാപ്പത്തി അഞ്ച് മിനിറ്റ്
പവി : ശൊ മാസ് തന്നെ 😊
അമ്മ : അടി വാങ്ങും രണ്ടും
പവി : ടാ ഭാഗ്യചേച്ചി അപ്പൊ നമ്മള് ഗുരുവായൂർ പോയപ്പോ വന്നിരുന്നേ ആലോചിക്ക്
ചെറിയമ്മ : അതെന്ത്
പവി : ചിത്തു ചേച്ചിടെ engagement ദിവസം ഞങ്ങള് കാലത്ത് ഗുരുവായൂർ പോയിട്ടാ തിരിച്ച് വന്നത്
അമ്മ : 👀
പവി : ആ സത്യം ഇവനാ ഡ്രൈവർ വണ്ടി ഓടുവല്ലായിരുന്നു റോഡി മുട്ടാതെ പറക്കായിരുന്നു
അമ്മ : നിക്ക് അച്ഛനോട് പറയാ നിക്ക് നിക്ക് അങ്ങേര് നിന്റെ രണ്ട് കൈയ്യും തല്ലി ഒടിച്ച് അവടെ ഇട്ടോളും...
ഞാൻ : അപ്പടി സൊല്ലക്കൂടാത്
07:22
ചായ ആയിട്ട് ഉമ്മറത്ത് വന്നിരുന്ന പപ്പ ഫോൺ എടുത്ത് അമ്മേ വിളിച്ച് കഴിഞ്ഞ് ഇരുന്നപ്പോ അച്ചു എറങ്ങി വന്നു
അച്ചു : അക്കാ, രാമു വിളിച്ചിരുന്നു
പപ്പ : എന്താടാ നിന്റെ ചോട്ടന് വിശേഷം
അച്ചു
💬 Comments
View all comments