Chapter Title : കാന്താരി 8 [Doli]
: നമ്മളോട് റെഡി ആയിട്ട് അവൻ ഒരു location അയച്ചിണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു...
പപ്പ : location ന് പേരില്ലേ
അച്ചു : അറിയില്ല വരാൻ പറഞ്ഞു
പപ്പ : ഞാൻ ഇല്ലടാ നീ പോയിട്ട് വാ
അച്ചു : അയ്യോ ചേച്ചിയും കൂടെ വരണം ഒറപ്പായും വരണം പറഞ്ഞു...
പപ്പ : എടാ അവടെ വേറെ ആരേലും ഒക്കെ കാണും വേണ്ട
അച്ചു : അതൊന്നും കൊഴപ്പം ഇല്ല ചേച്ചി വന്നെ അവൻ പറഞ്ഞതാ എനിക്ക് വൈയ്യ
ഇനി പറഞ്ഞിട്ട് പോയില്ല വേണ്ടാ വച്ച് അവളും റെഡി ആയിട്ട് എറങ്ങി
.
.
അച്ചു : എന്തായി
പപ്പ : മാപ്പില് ഇതാ കാണിക്കണേ
അച്ചു : ചേച്ചി അവനെ ഒന്ന് വിളിച്ചേ
പപ്പ : ആഹ്...
.
.
halo
ഞാൻ : ഉം
പപ്പ : ഞങ്ങള് എത്തി എങ്ങോട്ടാ വരണ്ടേ
ഞാൻ : ലെഫ്റ്റി കാണ വീട് തന്നെ
പപ്പ തിരിഞ്ഞ് നോക്കിയതും വല്യ ഒരു വീട് പന്തലും കൊറേ കാറ്കളും ഒക്കെ നിർത്തിയത്
പപ്പ മെല്ലെ എറങ്ങി അച്ചൂന്റെ കൂടെ പോയി
അച്ചു : ഇതെന്താ സംഭവം
പെട്ടെന്ന് പപ്പ ഇന്ദ്രന്റെ അച്ഛൻ അത് വഴി പോണത് കണ്ട് ആകെ ടെൻഷനായി
പുള്ളി മെല്ലെ അവളെ നോക്കി ചെറുതായി ചിരിച്ച് വരാൻ ഒന്നും പറയാൻ നിക്കാതെ മാറി പോയി
പപ്പ അച്ചുന്റെ കൈ പിടിച്ച് അകത്തേക്ക് കേറി
ഇന്ദ്രന്റെ അമ്മ ദൂരെ dining table-ളിൽ അമ്മടെ കൂടെ ഇരിക്കുന്നത്
💬 Comments
View all comments