0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 5.9K

പപ്പക്ക് കാണാ... അവരും പപ്പേ കണ്ട് ഒരു ചെറിയ നോട്ടം നോക്കി

പപ്പടെം ചെറിയമ്മടെം നോട്ടത്തിന്റെ എടക്ക് അമ്മു ഒരു തടസം പോലെ കേറി വന്നു

കൈയ്യിൽ ഒരു കുപ്പി ഗ്ലാസ്സിൽ വെള്ളം കരുതിക്കൊണ്ട് വന്ന അമ്മു പപ്പേ കണ്ട് ഞെട്ടിപ്പോയ നോക്കി

പ്രേതേകിച്ച് ഒരു ഭാവവും ഇല്ലാത്ത പോലെ നിന്ന് ചെറുതായി നോട്ടം മാറ്റിയ പപ്പടെ നേരെ ചീറിക്കൊണ്ട് അമ്മു വന്നു

അമ്മു : എന്താ കാര്യം

ശ്രീ ഓടി വന്ന് അമ്മൂന്റെ തോളിൽ പിടിച്ച് വലിച്ച് പിടിച്ചു

പപ്പ : 🙂

അമ്മു : ഇനി നിനക്ക് എന്താ വേണ്ടത് പറയാൻ

അച്ചു : അമ്മു ചേച്ചി ഞാൻ വിളിച്ചിട്ടാ ചേച്ചി വന്നത്...

അമ്മു : പോ... 😡

കണ്ണ് നെറഞ്ഞ അമ്മു ഒച്ച ഇല്ലാത്ത രീതിക്ക് മൊരണ്ടു...

പെട്ടെന്ന് എവടെ നിന്നോ സിദ്ധു അവർടെ എടയിലേക്ക് ചാടി വന്നു...

സിദ്ധു : ഏയ്‌ പത്മിനി വാ... വന്നെ വന്നെ

പപ്പ തിരിഞ്ഞ് നോക്കിയതും രാമു പിന്നില് നിക്കുന്നു

അവൾക്ക് അവനെ കണ്ടത് വല്ലാത്ത സമാദാനം തോന്നി

സിദ്ധു : ടാ രാമാ നീ പത്മിനിയേ കൂട്ടി മേലോട്ട് പോ...
.
.
എങ്ങനെ എങ്കിലും രക്ഷപ്പെട്ടാ മതി എന്ന് വിചാരിച്ച് നിന്ന അവളെ നോക്കി ഞാൻ മേലോട്ട് കേറി

അച്ചു അമ്മ അവടെ ഇണ്ട് പൊക്കോ അമ്പു കാണും അവടെ

ഞാൻ അത് കൂടെ പറഞ്ഞിട്ട് തിരിഞ്ഞ് കേറി...

പപ്പ എന്റെ പിന്നാലെ വന്നു
.
.
രാമു കേറി പോണ കണ്ട

💬 Comments

View all comments