Chapter Title : കാന്താരി 8 [Doli]
Halo halo
ഞാൻ : ആഹ്
പരമു മാമ : പപ്പയോട് ഒന്ന് പറയോ മോൻ
അടുത്തത്
ഞാൻ : അല്ല അവടെ ഒക്കെ ഒന്ന്
പരമു മാമ : നോക്കുന്നുണ്ട് ഡോ... മോൻ ഒന്ന് വരൊ ഇങ്ങോട്ട്
ഞാൻ : 😖
പരമു മാമ : halo
ഞാൻ : ആ, വരാ...
ഞാൻ തിരിഞ്ഞതും പപ്പ എന്റെ പിന്നിൽ നിക്കുന്നു
ഞാൻ : 👀
പപ്പ : എന്താ വല്ലാതെ
ഞാൻ : വീട്ടി പോണ്ടോ
പപ്പ : ഇല്ലാ sunday
ഞാൻ : വേണ്ട വാ ഞാൻ കൊണ്ടാക്കാ
പപ്പ : അല്ല അപ്പൊ അവടെ
ഞാൻ : അത് സാരൂല്ല ഞാ... ഞാൻ കൂടെ വരാ, ഇനി പോയിട്ട് എപ്പോ എത്താനാ...
പപ്പ : 🥺
> 13:11
ഞാൻ വണ്ടി നിർത്തി എറങ്ങാൻ ഒരുമാതിരി പേടി പോലെ ആയിരുന്നു എനിക്ക്
പപ്പ : വരുന്നുണ്ടോ അതോ പോവാണോ
ഞാൻ : ഇല്ല കേറാ
പപ്പ : ആഹ് 😊
അവള് വണ്ടി വിട്ട് എറങ്ങി നടന്നു...
സിദ്ധുന്റെ ഫോൺ വന്നു പക്ഷെ ഞാൻ എടുക്കാൻ നിക്കാതെ സൈലന്റ് ആക്കി ഇട്ടു...
പെട്ടെന്ന് പരമു മാമ എറങ്ങി വന്നു
ഞാൻ ഗ്ലാസ് താത്തി വെളിയിലേക്ക് നോക്കി
പരമു മാമ : വാ
ഞാൻ : ആന്റി അറിഞ്ഞോ
പരമു മാമ : ഉം... 🥺
ഞാൻ : എനിക്ക് വൈയ്യ അത് കാണാൻ
പരമു മാമ : എടോ എന്നെ ഒറ്റക്കാക്കിട്ട്
💬 Comments
View all comments