Chapter Title : കാന്താരി 8 [Doli]
അവടന്ന് രക്ഷിക്കാൻ വേണ്ടി അനുഭവിച്ച tension വലുതാ ഒരുപാട് വലുതാ...
ഞാൻ കൈ എടുത്ത് മാറ്റി...
പെട്ടെന്ന് അവൾടെ ഫോൺ ring ആയി
ഞാൻ ഒരുമാതിരി wonder അടിച്ച് നിപ്പായിരുന്നു...എന്താ വച്ചാ bp adrenaline എല്ലാം കൂടെ ഒരുമിച്ച് കേറിയ അവസ്ഥ
പെട്ടെന്ന് പപ്പ എന്റെ നേരെ നോക്കി
പപ്പ : പാർശു ആണ് വീട്ടിലോട്ട് വരൊ എന്ന്
ഞാൻ : ആന്റി
പപ്പ : അല്ല ഇത് വേറെ എന്തോ...ഞാൻ ചോദിച്ചു അമ്മക്ക് കൊഴപ്പം ഒന്നും ഇല്ല...
ഞാൻ മെല്ലെ തല ആട്ടി വരണ്ട തൊണ്ടക്ക് കൊറച്ച് വെള്ളം നനച്ച് കൊടുത്തു...
അത് കഴിഞ്ഞ് അടുത്ത സെക്കന്റ് എന്റെ ഫോൺ അടിച്ചു
ഞാൻ നോക്കിയപ്പോ പരമു മാമ
എന്തോ ഇണ്ട് അപ്പൊ
ഞാൻ മെല്ലെ തിരിഞ്ഞ് നടന്ന് ഫോൺ പോയി എടുത്തു
പരമു മാമ : halo, halo halo....
ഞാൻ : ആഹ്
പരമു മാമ : അറിഞ്ഞോ ഡോ
ഞാൻ : 😣
പരമു മാമ : halo
ഞാൻ : ഇല്ലാ
പരമു മാമ : മോനെ കിച്ചു കത്തെഴുതി വച്ചിട്ട് എറങ്ങി പോയി
എനിക്ക് കിളി പറന്നങ് പോയി
ഞാൻ : എന്താ
പരമു മാമ : എടോ അവൻ വീട്ടില് ഒരു കത്തും എഴുതി വച്ചിട്ട് നാട് വിട്ട് പോവാന്ന് പറഞ്ഞ് പോയി കാണാനില്ല...
എനിക്ക് വല്ലാതെ ആയി പെട്ടെന്ന് കേട്ടിട്ട്, ആ കുണ്ണ എവടെ പോയി ചത്താലും എനിക്ക് സീനല്ല പക്ഷെ ആന്റിയേ ഓർത്തപ്പൊ വല്ലാതെ ആയി...
💬 Comments
View all comments