Chapter Title : കാന്താരി 8 [Doli]
പെട്ടെന്ന് ശിവേട്ടാ എന്നൊരു വിളി
ഞാൻ തിരിഞ്ഞതും കുട്ടു ഓടി വന്നു
ഞാൻ : ആഹ്
കുട്ടു : അവന്മാര് വന്നോളാ പറഞ്ഞു അളിയൻ 😌 എങ്ങോട്ടാ
ഞാൻ : ഏഹ്... അത് bus ന്റെ ഒരു സെറ്റിൽമെന്റ് ഇണ്ട് പത്ത് മിനിറ്റ് ദേ വന്നു
കുട്ടു : ആ കീ വേണ്ടേ
ഞാൻ : ആഹ് തന്നെ തന്നെ
ഞാൻ എന്റെ കൈയ്യിലെ കീ കൊടുത്ത് അവന്റെ കീ വാങ്ങി...
അവളെ അവരും ആയുള്ള ഒരു കാർ പോലും കാണിക്കാൻ എനിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു...
ഞാൻ ചുറ്റും നോക്കി ഓടി പോയി വണ്ടിയിലോട്ട് കേറി കാർ എടുത്ത് എറങ്ങി...
പപ്പ main road-ൽ നിപ്പുണ്ട്
ഞാൻ വണ്ടി കൊണ്ട് നിർത്തി
അകത്ത് കേറി അവളൊരു ദീർഘ ശ്വാസം വലിച്ച് വിട്ടു
എനിക്കും ഇപ്പഴാ സമാധാനം ആയത്...
പെട്ടെന്ന് കൃഷ്ണ ചെറിയമ്മടെ ഏട്ടൻ ഇണ്ട് പേര് ഓർമ ഇല്ല doctor ഇണ്ട് പുള്ളിടെ അളിയൻ ഇണ്ട് അങ്ങേരും ഡോക്ടർ ആണ് പുള്ളി അകത്തേക്ക് വന്നു
എങ്ങോട്ടാ
ഞാൻ : 😁 ഒരു function ഇണ്ട് പോയിട്ട് വരാ
അങ്കിൾ : ശെരി
ഞാൻ : ആഹ്
എന്റെ ചിരി മാഞ്ഞു
ഞാൻ ഗ്ലാസ് കേറ്റി കാല് കൊടുത്തു...
വീടെത്തി ചാവി എടുത്ത് തൊറന്ന് ഞാൻ അകത്തേക്ക് കേറി...
ജഗ്ഗ് എടുത്ത് വെള്ളം കുടിക്കാൻ നോക്കിയതും എന്റെ വയറിൽ മെല്ലെ മെല്ലെ രണ്ട് കൈ വന്ന് അമറന്നു...
പെട്ടെന്ന് ഒരു തേങ്ങൽ പോലെ
പപ്പ : thanks എന്നെ
💬 Comments
View all comments