0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

പൊക്കോ

ഞാൻ : ആഹ്...

സിദ്ധു : എത്ര കാലം ഇങ്ങനെ ഓടും നീ

ഞാൻ : അറിയില്ല തൽക്കാലം ഇപ്പൊ ഓടട്ടെ മാറ്.... അതേ അമ്മയോട് പറയണേ...😁

സിദ്ധു എന്റെ ചെവിക്ക് പിടിച്ച് ഞെക്കി വിട്ടു...

ഞാൻ ആ റൂം വിട്ട് പപ്പടെ അടുത്തേക്ക് ഓടി

അവടെ ചാരു ഇരിപ്പുണ്ട്

ചാരു എന്നെ നോക്കി ചിരിച്ചു

ഞാൻ : വാ എറങാ

പപ്പ : ഉം

ഞാൻ മെല്ലെ എറങ്ങി നേരെ പോയി പവിടെ മുന്നില് പെട്ടു

പവി : 👀

ഞാൻ : കൊണ്ടാക്കീട്ട് വരാ...

പവി മെല്ലെ തല ആട്ടി

ഞാൻ അവളെ കൊണ്ട് എറങ്ങി മുന്നിലൂടെ പോവുമ്പോ ഇന്ദ്രൻ കാറും കൊണ്ട് വരുന്നു

ഞാൻ : നീ എവടെ പോയേ

ഫുഡ് ഒണ്ടാക്കുന്ന സ്ഥലത്ത് പോയത്, അവൻ വണ്ടി വിട്ട് എറങ്ങി എന്നോട് പറഞ്ഞു

ഞാൻ : ആഹ്

ഇന്ദ്രു : ടാ ഇതൊന്ന് കേറ്റി ഇട്

ഞാൻ ഒന്ന് തല ആട്ടി തിരിഞ്ഞു

ഇന്ദ്രു : അതേ പാല് കാണും അകത്ത് എടുക്കണേ

ഞാൻ : ആഹ് 😁

ഞാൻ : വണ്ടി റിവേഴ്‌സ് എടുത്ത് നേരെ നിർത്തി

പപ്പ ആ ടൈം മൊതലാക്കി വെളിയിലേക്ക് എറങ്ങി നടന്നു

വണ്ടി കേറ്റി ഇട്ട് പാലും കീയും കൂടെ എടുത്ത് ഞാൻ തിട്ടിൽ വച്ചിട്ട് തിരിഞ്ഞ് നടന്നതും ഞാൻ അവടെ വെളിയിൽ 407 ന്റെ അകത്ത് അവനെ കണ്ടു അന്ന് പൊള്ളാച്ചി വഴി പോയപ്പോ കണ്ട ആ പൾസർ ബൈക്കിൽ ഇരുന്നവനെ....

💬 Comments

View all comments