0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

വരെ വന്നത്

ഞാൻ : ശെരി പെട്ടെന്ന് വാ

കുട്ടു : എന്താ കാര്യം

ഞാൻ : harrier ന്റെ താക്കോൽ നിന്റെൽ ആണോ

കുട്ടു : ആഹ് സിദ്ധു ചേട്ടന്റെ അല്ലേ

ഞാൻ : ആഹ്

കുട്ടു : അത് ഞാൻ മേശടെ മേലെ അയ്യോ അത് ഞാൻ ആഹ് എന്റെ കൈയ്യി തന്നെ ഇണ്ട് അമ്മോ പേടിച്ച് പോയി

😣

ഞാൻ : എപ്പോ വരും നീ

കുട്ടു : അത് ചേട്ടാ അവന്മാര് practice ചെയ്തോണ്ട് ഇരിക്കാ football അത് കഴിഞ്ഞ് ഒടനെ എറങ്ങും

ഞാൻ : എപ്പോ കഴിയും

കുട്ടു : പത്ത് മിനിറ്റ്

ഞാൻ : ആഹ് പെട്ടെന്ന് വാ

കുട്ടു : ഒരു മണിക്കൂർ പെട്ടെന്ന് എത്തി...

ഞാൻ : എടാ നാല് കിലോമീറ്റർ എടുക്കാൻ എന്തിനാ ടാ ഒരുമണിക്കൂർ മൈ മൈ 😖 മൈക്കിളെ....

കുട്ടു : അതേ ശിവേട്ടാ കുളിക്കാൻ പോണം അത് കഴിഞ്ഞ് വരുമ്പോ ടൈം ആവില്ലേ

ഞാൻ : വച്ചിട്ട് പോടാ അവന്റെ ഒരു കുളി...

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സിദ്ധു നിക്കുന്നു

ഞാൻ : 😃

സിദ്ധു : ഇന്നാ

അവൻ എനിക്ക് നേരെ ജീപ്പിന്റെ ചാവി നീട്ടി

ഞാൻ : 🙂

സിദ്ധു : രാമമാമടെ തന്നെ റോഡ് സൈഡിൽ ഇണ്ട് എടുത്തോണ്ട് പൊക്കോ...

ഞാൻ : thanks man

സിദ്ധു : അതേ എല്ലാരും അവടെ ഒരു വല്യ ഗണപതി കൊണ്ട് വച്ചിട്ടുണ്ട് അതിന്റെ പിന്നാലെ ആണ്

💬 Comments

View all comments