0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

നോക്കിയതും ചിത്തു

ചിത്തു : എന്താണ് ഒരു പരുങ്ങിക്കളി

ഞാൻ : ചേച്ചി നിന്റെ കൈയ്യി ഏതേലും വണ്ടിടെ കീ ഒണ്ടോ

ചിത്തു : എന്താ

ഞാൻ : അത് വീട്ടി പോവാൻ

ചിത്തു : ഏഹ്

ഞാൻ : അവളെ ഒന്ന് കൊണ്ടാക്കാൻ

ചിത്തു : എന്താ ടാ

ഞാൻ : അറിയാലോ കാര്യം വേണ്ടാ എന്തിനാ എല്ലാർക്കും ബുദ്ധിമുട്ട് പോലെ

ചിത്തു : സിദ്ധു പറഞ്ഞു കണ്ണൻ ആക്കി വിട്ടല്ലേ അവളെ

ഞാൻ : ഏയ്‌ ഇല്ലാ അവൻ അല്ല അമ്മു നന്ദൻ ഒക്കെ ഒരുമാതിരി

ചിത്തു : ഉം, നീ പെട്ട് പോയി ല്ലെ എടക്ക്

ഞാൻ : 😁

ചിത്തു : പോട്ടെ ടാ, നീ അമ്മടെ വണ്ടി എടുത്തോ അവടെ ഇണ്ട് വണ്ടി... കീ കുട്ടുന്റെ കൈയ്യിലാ അമ്മ കൊടുത്തേ എടുത്ത് വക്കാൻ നീ അവനോട് ചോദിക്ക്

ഞാൻ : മൊറപ്പെണ്ണേ നീ ആണ് മോളെ ശെരിക്കും ചേച്ചി

ചിത്തു : പ്രാന്ത് പറയാതെ പോടാ 😂

ഞാൻ : നീ ചെയ്ത ഈ സഹായത്തിന് അടുത്ത ജന്മം ഒണ്ടേ നിന്നെ ഞാൻ കെട്ടാ കേട്ടല്ലോ

ചിത്തു : 🙏 iam waiting 😝

ഞാൻ തിരിഞ്ഞ് മേലേക്ക് കേറി റൂമില് പോയി ഫോൺ എടുത്ത് കുട്ടുനേ വിളിച്ചു

കുട്ടു : ആ പറ അളിയാ

ഞാൻ : ടാ പട്ടി നീ എവടെ ടാ

കുട്ടു : ഞാൻ എന്റെ ഒരു രണ്ട് മൂന്ന് ഫ്രണ്ട്സ്സിനേ എടുക്കാൻ കോളേജ്

💬 Comments

View all comments