0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

: ആഹ്

ഞാൻ : അതേ അവനോട് ഒറ്റക്ക് എങ്ങോട്ടും പോണ്ടാ പറ അല്ലേ എന്ത് കാര്യം ഉണ്ടേലും പിള്ളേരോട് പോയാ മതി പറ

സിദ്ധു : എന്താടാ

ഞാൻ : ഒന്നൂല്ല

സിദ്ധു : നീ എവടെ,

ഞാൻ : ഞാൻ പാലാരി വട്ടം

സിദ്ധു : എന്ത്

ഞാൻ : അതൊക്കെ പറയാ നീ ഞാൻ പറഞ്ഞത് കേക്ക്

സിദ്ധു : എന്താ കാര്യം പറ സീൻ ആണോ

ഞാൻ : അത് അതല്ല... 🙄 ആഹ് അവന് ചെറിയ വൈയ്യല്ലോ അല്ലേ കൊറേ ദിവസം ഹോസ്പിറ്റലിൽ കെടന്നതൊക്കെ അല്ലേ അന്ന് അതോണ്ട് ഒറ്റക്ക് വിടണ്ട അത് പറഞ്ഞാ കേക്കില്ല

സിദ്ധു : അങ്ങനെ, ശെരി ഞാൻ നോക്കാ നീ പെട്ടെന്ന് വാ ...

ഞാൻ : ടാ ഞാനെ ഒരു അത്യാവശ്യം ആയിട്ട് വന്നതാ ഞാൻ നോക്കാ ചെലപ്പഴെ വരാൻ പറ്റൂ വൈകും...
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും പാർശു എന്റെ പിന്നില് നിക്കുന്നു

ഞാൻ : 🙂

പാർശു : എന്താ ഫ്രണ്ട്സ് വിളിക്കാ കാണാത്ത കൊണ്ട്

ഞാൻ : ആഹ്... എന്താ ശെരിക്കെ കാര്യം

പാർശു : അമ്മായി ഒച്ച ഇട്ട് വിളിച്ചപ്പഴാ ഞാൻ അറിഞ്ഞത്

ഞാൻ : എന്ത് തോന്നുന്നു... എന്താ അല്ല ഇയാൾക്ക്

പാർശു : അറിയില്ല, ചെലപ്പോ

ഞാൻ : ഉം..

പാർശു : എന്താ നിനക്ക് തോന്നണേ

ഞാൻ അവളെ ഒന്ന് നോക്കി

സത്യം പറഞ്ഞാ എനിക്ക് no hope കാര്യം അവസ്ഥ ശെരിയല്ല

💬 Comments

View all comments