0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

പറയാനും പാടില്ല പക്ഷെ എനിക്ക് അറിയാവുന്നത് വച്ച് ഹരി എന്ന വെക്തി മാറില്ല ഇനി മാറാനും പോണില്ല ചെലപ്പോ chill അടിക്കാൻ വേണ്ടി എങ്ങോട്ടെങ്കിലും പോവാൻ ആയിരിക്കും...

പാർശു : എന്താ ശിവ താൻ ഇങ്ങനെ പറയണേ

ഞാൻ : പിന്നെ ഞാൻ എന്ത് പറയാൻ പാർശു ഇത്തിരി ബോധം ഒണ്ടേ അവൻ ഈ പണി ചെയ്യോ ഒന്നൂല്ലേലും അവന്റെ അമ്മടെ കാര്യം ഓർത്തൂടെ അവർക്ക് വയ്യാത്ത കാര്യം നോക്കിക്കൂടെ...

പരമു മാമ എന്റെ അടുത്തേക്ക് വന്നു...

ഞാൻ : എന്താ ചെയ്യാ ശേ

പരമു മാമ : പാവം ചേച്ചി ഒരേ കരച്ചൽ

പരമു മാമ : എടോ എവടെ എങ്കിലും പോയി നോക്കാ നമ്മക്ക്

ഞാൻ : ആഹ് നോക്കാ...

ഞാൻ പുള്ളിടെ കൂടെ ഹോളിലേക്ക് നടന്നു...

ആന്റി സോഫയില് കൈ വച്ച് ഇരിപ്പുണ്ട്...

ആന്റി : ടാ എന്റെ മോനെ ഒന്ന് കൊണ്ട് വാടാ

പരമു മാമ : നോക്കാ ചേച്ചി...

പെട്ടെന്ന് അങ്കിൾ കേറി വന്നു

അങ്കിൾ : ആഹ് ഡോ

പുള്ളി എനിക്ക് കൈ തന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി

ആന്റി : എന്തായി

അങ്കിൾ : പമ്പിലേ പിള്ളേരോട് പറഞ്ഞിണ്ട്... അവന്മാര് നോക്കാൻ പോയിണ്ട്

പരമു മാമ : ഞങ്ങളും ഒരു റൗണ്ട് നോക്കീട്ട് വരാ...

അങ്കിൾ : വേണ്ട ഇരിക്ക് ഞാൻ ആൾക്കാരെ വിട്ടിണ്ട്

ആന്റി : അല്ല അവരും പോട്ടെ ചെലപ്പോ ഇവർക്ക് കിട്ടിയാലോ

അങ്കിൾ : താൻ എന്താടോ ഒന്നും പറയാതെ

ഞാൻ മെല്ലെ

💬 Comments

View all comments