0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

തല പൊക്കി നോക്കി

പപ്പ എന്നെ അറപ്പോടെ നോക്കുന്ന പോലെ എനിക്ക് തോന്നി... ചെലപ്പോ കരഞ്ഞപ്പോ മോന്ത അങ്ങനെ ആയതോ അറിയില്ല...

ഞാൻ പുള്ളിയേ നോക്കി ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു

പത്ത് മിനിറ്റ് കഴിഞ്ഞതും അങ്കിൾ പൊറത്ത് വന്നു...പിന്നാലേ പരമു മാമനും

പുള്ളി വന്ന് എന്റെ തോളിൽ പിടിച്ച് നിന്നു

പരമു മാമ : എന്താ ചെയ്യാ അളിയാ സ്റ്റേഷനിൽ പോയി പരാതി കൊടുത്താലോ

അല്ല ചെലപ്പോ ഇവടെ എവടെ എങ്കിലും കണ്ടാലോ

ഞാൻ എന്റെ അഭിപ്രായം പറഞ്ഞു

അങ്കിൾ : അതേ ഡോ പിള്ളേര് പോയിണ്ടല്ലോ

ഞാൻ : അല്ല അങ്കിൾ വഴക്ക് വല്ലതും

പാർശു ഞങ്ങടെ അടുത്തേക്ക് വന്നു

അങ്കിൾ : ഇല്ല ഡോ ഞാൻ അടുത്തൊന്നും അങ്ങനെ

പാർശു : ഇല്ല അവന് ഞാനാ ആഹാരം കൊണ്ട് കൊടുക്കുന്നത് മൂന്ന് നേരം പൊറത്ത് വരാറ് പോലും ഇല്ലാ പപ്പടെ ലാപ്ടോപ് വച്ച് കളി മാത്രം ആണ്...

ഞാൻ : വിളിച്ച് നോക്കിയോ

പാർശു : അവന് ഫോണില്ല

പെട്ടെന്ന് അവള് നിർത്തി ചുറ്റും നോക്കി

പാർശു : അന്നത്തെ ആ പ്രശ്നത്തിന്റെ ടൈമില് അവന്റെ ഫോൺ എവടെ പോയി അങ്ങനെ ആണ് പറഞ്ഞത്

അങ്കിൾ : കാലത്ത് അവന്റെ ഫ്രണ്ട് ആ ശരൺ കൊണ്ട് കൊടുത്തു എന്ന് അവള് വിളിച്ചപ്പോ പറഞ്ഞല്ലോ

പാർശു : ആണോ ഞാൻ അറിഞ്ഞില്ല

പരമു മാമ : മോനെ ഒന്ന് വിളിച്ച് നോക്ക് ഡോ

ഞാൻ ചുറ്റും ഒന്ന് നോക്കി

പാർശു : വേണ്ട ഞാൻ വിളിക്കാ

💬 Comments

View all comments