0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 2507

അയ്യോ അവർക്ക് ഒക്കെ വല്ലാതെ സങ്കടം ആയി കാണുല്ലോ...

ഞാൻ : പിന്നെ ഇല്ലാതെ ആന്റി ഒക്കെ ഒരേ കരച്ചൽ തന്നാ അതോർക്കുമ്പഴാ പാവം ല്ലെ അവര്... അല്ല ഞാൻ തന്നെ അത് പറയണം ഞാൻ എന്റെ അമ്മേ കരയിച്ചിട്ടല്ലേ ഉള്ളു

പവി : പിന്നെ പിന്നെ നീ വെറും ജോക്കർ

ഞാൻ : ഉവ്വ് നീ വച്ചോ

പവി : നീ ലോക്കാ അവടെ

ഞാൻ : ഉം

പവി : അത് ഇവടെ എല്ലാരും ഒരേ പൊളി പൊളിക്കാ... കണ്ണനും അമ്മു ചേച്ചിയും സെറ്റായി

ഞാൻ : 😊 സന്തോഷം... പാവം അവൻ ഇനി എങ്കിലും നന്നായി ഇരിക്കട്ടെ

പവി : അതേ ഞാനും കുട്ടുവും ഡാൻസ് കളിച്ചു

ഞാൻ : ഉം നടക്കട്ടെ നടക്കട്ടെ

പവി : നീ അവടെ പെട്ടല്ലോ

ഞാൻ : നീ അത് വിട് സാരൂല്ല... എന്നെ നീ തളത്താതെ

പവി : അതേ അച്ഛൻ എങ്ങാനും ചോദിച്ചാ കേറി വന്നോ...

ഞാൻ : നീ വച്ചേ ഒന്ന് ചുമ്മാ ഇട്ട് എളക്കാതെ...

> 19:22

അച്ചു ആയിട്ട് chat ചെയ്തോണ്ട് ഇരിക്കുന്ന ടൈമില് അവര് വന്നു

ഞാൻ മെല്ലെ അവൾക്ക് ഒരു bye ഇട്ടിട്ട് എറങ്ങി പോയി...

അച്ഛൻ : ഡോ ആ ലേഡി പറഞ്ഞില്ലേ ശെരിയാക്കാന്ന് താൻ വന്നെ ഇരിക്ക്

അങ്കിൾ : ഏയ്‌ അവരൊക്കെ ഒരുമാതിരി ആണ് സംസാരിക്കണത് എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന്

പപ്പ : എന്തായി 🥹

പരമു മാമ : ഒരു lady ആയിരുന്നു duty ഇന്ന് ASI, അവര് കേസ് എടുത്തു അന്വേഷിക്കും last location കണ്ടത് ആ പൈയ്യൻ അല്ലേ എന്തായിരുന്നു

ഞാൻ : Hirosh

പരമു മാമ : അവനെ വിളിച്ചു മൊഴി എടുത്ത് വച്ചിട്ടുണ്ട് പിടിക്കും പിടിക്കാതെ എവടെ പോവാൻ... അവര് പറഞ്ഞത് കൊറച്ച് ദിവസം അതിന്റെ ഉള്ളില് ആളായിട്ട് തിരിച്ച് വരൊ നോക്കാ അങ്ങനെ ഇല്ലെങ്കി ബാക്കി അവര് നോക്കും

ആന്റി :

💬 Comments

View all comments