0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

കേറി പരമു മാമടെ അടുത്തേക്ക് പോയി

പരമു മാമ : അച്ഛൻ ആണോ

ഞാൻ : ആഹ്, അച്ഛൻ ആകെ നടുക്ക് തല്ലിയ പോലെ ആയി അങ്ങോട്ടും ഇല്ലാ ഇങ്ങോട്ടും ഇല്ല...

പരമു മാമ : 🙂

ഞാൻ : അതേ പരമു മാമേ ഞാൻ വർഷാപ്പില് വിളിച്ചിട്ട് പിള്ളേരെ കൂടെ വിടാൻ പറയാ

അപ്പഴേക്കും അങ്കിൾ അങ്ങോട്ട് വന്നു

ഞാൻ തിരിഞ്ഞ് നടന്ന് അടുക്കള ഭാഗത്ത് പോയി ഉണ്ണിക്ക് വിളിച്ചു

ഉണ്ണി : halo അണ്ണാ

ഞാൻ : നീ എവടെ

ഉണ്ണി : ഞാൻ മറ്റേ പ്രദീപേട്ടൻ പറഞ്ഞിട്ട് ദേവേട്ടന്റെ അടുത്ത് പോയത്

ഞാൻ : വർക്കാ

ഉണ്ണി : ഇല്ല മഹേഷേട്ടൻ പൊക്കോ ഓട്ടം ഇണ്ടേ വിളിക്കാ പറഞ്ഞു

ഞാൻ : ആഹ്

ഉണ്ണി : അത് പോട്ടെ നിങ്ങള് എവടെ

ഞാൻ : ഞാൻ ഇവടെ

ഉണ്ണി : ആഹ് കുടുംബത്ത് പൂജയല്ലെ അതല്ല നിങ്ങള് വരാണെ ഒരു കോൾ ഇണ്ട്

ഞാൻ : എടാ ഞാൻ ഒന്ന്

ഉണ്ണി : ഇത് കേക്കിന്ന് നിങ്ങടെ അളിയൻ ഇല്ലേ ആ പെണ്ണ് പിടിയൻ അവൻ ഇവടെ വൈപ്പിന്റെ അവടെ നിക്കണ കണ്ടു വന്നാ അഴകായിട്ട് അലക്കി അവന്റെ ജെട്ടി കീറി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വിടാ...

ഞാൻ : ഏയ്‌ അവനെ പിടി 😳 ടാ അവനെ പിടി

ഞാൻ ഫോണി കൂടെ അലറി

ഉണ്ണി : അയ് ഞാൻ ബസ്സിന് വരുമ്പോ കണ്ടതാന്ന് ഞാൻ ഇവടെ പാലാരി വട്ടം എത്താനായി

💬 Comments

View all comments