0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

ഞാൻ : നീ എറങ്ങ് എറങ്ങ് ഞാൻ ഇപ്പൊ വരാ

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞോടി

പരമു മാമ എന്റെ വരവ് കണ്ട് ചാടി എണീറ്റു

ഞാൻ : ആളെ വൈപ്പിന്റെ അടുത്ത് ഉണ്ണി കണ്ടൂന്ന്

പപ്പ ചാടി എണീറ്റു...

ഞാൻ വെളിയിലേക്ക് ഓടി... ഒരുപക്ഷെ അവനെ പിടിച്ച് കൊടുത്താ എനിക്ക് തിരിച്ച് പോവാ എന്നൊരു കാരണം കൊണ്ട് ഞാൻ അറിയാതെ തന്നെ എനിക്ക് ആവേശം കൂടി...

ഞാൻ വണ്ടി എടുത്ത് തിരിച്ച് ഉണ്ണിടെ അടുത്തേക്ക് വച്ചലക്കി

ഉണ്ണി അവടെ ബസ്സ്‌ സ്റ്റാന്റില് നഖം കടിച്ചോണ്ട് ഇരിപ്പുണ്ട്

ഞാൻ അവന്റെ അടുത്തേക്ക് പോയി വണ്ടി നിർത്തി

ഞാൻ : ടാ ഒന്ന് പെട്ടെന്ന് വാ...

അവൻ ഓടി അടുത്തേക്ക് വന്നു

ഞാൻ : കേറടാ...

ഞാൻ അവനെ കേറ്റി വണ്ടി വൈപ്പിന്റെ സൈഡ് പോയി

ഉണ്ണി : എന്ത് എങ്ങോട്ട് പോണത്

ഞാൻ : നീ അല്ലേ അവനെ കണ്ടു പറഞ്ഞെ എവടെ ആണ്

ഉണ്ണി : അണ്ണാ അത് അര മുക്കാ മണിക്കൂറായി ഞാനെ ദേവേട്ടന്റെ വീട്ടി പോവുമ്പ് കണ്ടത് അവൻ അവടെ നിക്കണത്

😣

ഞാൻ : എന്തായാലും സീനില്ല വൈപ്പിൻ അല്ലേ പോവാ

ഞങ്ങള് നേരെ പോയി ഉണ്ണി പറഞ്ഞ സ്പോട്ടില് നോക്കി...

.
.
> >>>> >>

പപ്പ : അമ്മ ഇത് കഴിക്ക് bp കൂടും മ്മാ

ആന്റി : ഒന്ന് ചുമ്മാ പോ പപ്പ നീ, bp ചത്ത് തൊലയട്ടെ

പപ്പ : അമ്മാ ഉണ്ണി കണ്ടെന്ന്

💬 Comments

View all comments