Chapter Title : കാന്താരി 8 [Doli]
രാമു പോയിട്ടില്ലേ വിളിച്ചോണ്ടോരും
ആന്റി : അവൻ വല്ല കടും കൈ
അങ്കിൾ : ചേ എന്താ ഡോ ഇത്
ആന്റി : നിങ്ങള് മിനിങ്ങാന്ന് കൂടെ ഇവടെ കെടന്ന് ഒച്ച ഇട്ടില്ലേ ദാസേട്ടൻ എന്തോ പറഞ്ഞെന്ന് പറഞ്ഞിട്ട്...
അങ്കിൾ : നാട്ട്കാര് മോനെ പറ്റി മോശം പറയുമ്പോ ചിരിക്കണോ ഞാൻ പിന്നെ 🥹
പാർശു : ആ ശിവാ
പപ്പ അവളെ തിരിഞ്ഞ് നോക്കി
പാർശു : ആണോ ഞാൻ ദേ അയക്കാ okey ദേ ദേ ആയി
പപ്പ : എന്താ ഡീ
പാർശു : അവൻ കിച്ചുന്റെ ഫോട്ടോ അയച്ച് കൊടുക്കാൻ
അങ്കിൾ : അയച്ച് കൊടുക്ക് മോളെ...
പാർശു : ദേ അയക്കാ
.
.
.
15:45
പരമു മാമ : അതേ ചെക്കൻ വിളിച്ചിരുന്നെ
അവർടെ എടയിലേക്ക് പരമു മാമ ഓടി വന്നു
അങ്കിൾ ചാടി എണീറ്റു
ആന്റി : അവൻ വരോ വരാൻ പറ ടാ
പരമു മാമ : കിച്ചു അല്ല രാമു
ആന്റി : എന്താ എന്താ ടാ
പപ്പ : രാമു എന്താ പറഞ്ഞെ
പരമു മാമ : അയാള് മറ്റേ പണിക്കാരൻ ചെക്കൻ പറഞ്ഞ സ്ഥലത്ത് പോയി ആളെ കണ്ടില്ല
ആന്റി : ഇതാണോ കാര്യം
പരമു മാമ : ഇവര് അവടെ ഒക്കെ തപ്പി കടകളിൽ ഒക്കെ ചോദിച്ചു... അപ്പൊ ഒരു കടക്കാരൻ അവൻ ഒരു ട്രക്കില് കേറി പോണത് കണ്ടു പറഞ്ഞു...
.
.
16:22
ഞാൻ :
💬 Comments
View all comments